ക​ത്തു​ന്ന കാ​റി​ൽ​നി​ന്നു ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ര​ക്ഷി​ച്ച് യു​വാ​വ് അ​ഗ്നി​ക്കി​ര​യാ​യി

കോ​യ​ന്പ​ത്തൂ​ർ: ക​ത്തു​ന്ന കാ​റി​ൽ​നി​ന്നു ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് മ​രി​ച്ചു. ബം​ഗ​ളൂരു​വി​ൽ ആ​ഭ​ര​ണ​വ്യാ​പാ​രം ന​ട​ത്തു​ന്ന കർണാടക കോലാർ ആണ്ടക്കർപേട്ട് സ്വദേശി ദി​ലീ​പ് കു​മാ​ർ എ​ന്ന​യാ​ളാ​ണ് മ​രി​ച്ച​ത്. ബ​ന്ധു​വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി കൊ​ച്ചി​യി​ലേ​ക്കു വാ​ഹ​ന​മോ​ടി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

കോ​യ​ന്പ​ത്തൂ​രി​ന​ടു​ത്ത് മ​ധു​ക്ക​ര​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​റി​ന്‍റെ എ​ൻ​ജി​നി​ൽ​നി​ന്നു തീ ​ഉ​യ​ർ​ന്ന ഉ​ട​ൻ ഇ​യാ​ൾ ഭാ​ര്യ​യെ​യും കു​ഞ്ഞു​ങ്ങ​ളെ​യും വാ​ഹ​ന​ത്തി​ൽ​നി​ന്നു പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും, സീ​റ്റ് ബ​ൽ​റ്റ് ഇ​ട്ടി​രു​ന്ന​തി​നാ​ൽ ദി​ലീ​പി​ന് പു​റ​ത്തു​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഈ ​സ​മ​യ​ത്തി​നു​ള്ളി​ൽ കാ​ർ പൂ​ർ​ണ​മാ​യി അ​ഗ്നി വി​ഴു​ങ്ങു​ക​യാ​യി​രു​ന്നു.

ഭാ​ര്യ​യ്ക്കും കു​ഞ്ഞു​ങ്ങ​ൾ​ക്കും അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

************************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *