ഡ്രൈ​​വിം​​ഗ് പ​​ഠ​​ന​​ത്തി​​നി​​ടെ യു​​വ​​തി ഓ​​ടി​​ച്ച കാ​​ർ മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ച്ച് നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

കോ​​ട്ട​​യം: ഡ്രൈ​​വിം​​ഗ് പ​​ഠ​​ന​​ത്തി​​നി​​ടെ യു​​വ​​തി ഓ​​ടി​​ച്ച കാ​​ർ മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ളി​​ൽ ഇ​​ടി​​ച്ച് നാ​​ലു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് മ​​ണി​​പ്പു​​ഴ​​യി​​ലാ​​ണ് അ​​പ​​ക​​ടം. നി​​യ​​ന്ത്ര​​ണം വി​​ട്ട കാ​​ർ ര​​ണ്ടു ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ളി​​ലും മ​​റ്റൊ​​രു കാ​​റി​​ലു​​മാ​​ണ് ഇ​​ടി​​ച്ച​​ത്. കാ​​റി​​ടി​​ച്ചു ലോ​​റി​​ക്ക​​ടി​​യി​​ലേ​​ക്കു വീ​​ണ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​ർ അ​​ദ്ഭു​​ത​​ക​​ര​​മാ​​യി ര​​ക്ഷ​​പ്പെ​​ട്ടു. അ​​പ​​ക​​ട​​ത്തി​​ൽ പ​​രു​​ക്കേ​​റ്റ ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രാ​​യ മൂ​​ല​​വ​​ട്ടം സ്വ​​ദേ​​ശി​​ക​​ളു​​മാ​​യ ച​​ന്തു (21), അ​​നീ​​ഷ് (20), ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി മി​​ഥു​​ൻ (28), ഭാ​​ര്യ അ​​നു (24) എ​​ന്നി​​വ​​രെ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.
ചി​​ങ്ങ​​വ​​നം സ്വ​​ദേ​​ശി​​യാ​​യ യു​​വ​​തി ഡ്രൈ​​വിം​​ഗ് പ​​ഠി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ൽ നി​​യ​​ന്ത്ര​​ണം​​വി​​ട്ട ഓ​​ൾ​​ട്ടോ കാ​​ർ മു​​ന്നി​​ൽ പോ​​യ സ്കൂ​​ട്ട​​റി​​ൽ ഇ​​ടി​​ച്ചു. സ്കൂ​​ട്ട​​റി​​ൽ യാ​​ത്ര​​ചെ​​യ്ത മി​​ഥു​​നും ഭാ​​ര്യ​​യും റോ​​ഡി​​ലേ​​ക്കു വീ​​ണു. ഇ​​വ​​രു​​ടെ ശ​​രീ​​ര​​ത്തി​​ൽ ക​​യ​​റാ​​തി​​രി​​ക്കാ​​ൻ വെ​​ട്ടി​​ച്ചു​​മാ​​റ്റി​​യ കാ​​ർ മു​​ന്നി​​ലു​​ണ്ടാ​​യി​​രു​​ന്ന മ​​റ്റൊ​​രു ബൈ​​ക്കി​​ൽ ഇ​​ടി​​ച്ചു. ഈ ​​ബൈ​​ക്കു തെ​​റി​​ച്ചു​​വീ​​ണ​​ത് ലോ​​റി​​യു​​ടെ പി​​ൻ​​ച​​ക്ര​​ങ്ങ​​ൾ​​ക്ക്് അ​​ടി​​യി​​ലേ​​ക്കാ​​ണ്. ഇ​​വി​​ടെ​​നി​​ന്നു മു​​ന്നോ​​ട്ടു​​പോ​​യ കാ​​ർ മു​​ന്നി​​ലെ മ​​റ്റൊ​​രു കാ​​റി​​ലും ഇ​​ടി​​ച്ചാ​​ണ് നി​​ന്ന​​ത്. അ​​പ​​ക​​ട​​ത്തെ തു​​ട​​ർ​​ന്ന് എം​​സി റോ​​ഡി​​ൽ അ​​ര​​മ​​ണി​​ക്കൂ​​റോ​​ളം ഗ​​താ​​ഗ​​തം മു​​ട​​ങ്ങി.

******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *