സ്കൂൾ ബസ് മറിഞ്ഞു വിദ്യാർഥികൾക്കു പരിക്ക്

മലപ്പുറം: വളാഞ്ചേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്കു പരിക്ക്. പത്ത് വിദ്യാർഥികൾക്കാണു പരിക്കേറ്റത്. വളാഞ്ചേരി എ യുപി സ്കൂളിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു അധികൃതർ വ്യക്തമാക്കി

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *