ബി​​എ​​സ്എ​​ൻ​​എ​​ൽ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജിം​​ഗ് ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​എ​​സ്ടി പ​​ണി​​യാ​​യി.

കോ​​ട്ട​​യം: ബി​​എ​​സ്എ​​ൻ​​എ​​ൽ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജിം​​ഗ് ന​​ട​​ത്തു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കും ജി​​എ​​സ്ടി പ​​ണി​​യാ​​യി. ജി​​എ​​സ്ടി വ​​ര​​വി​​നു മു​​ന്പു 1,100 രൂ​​പ​​യു​​ടെ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജി​​ന്‍റെ സ്റ്റോ​​ക്ക് ല​​ഭി​​ക്കാ​ൻ 1065 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി​​യാ​​യി​​രു​​ന്നു.

ന​​ട​​ത്തി​​പ്പു​​കാ​​ര​​ന് 35 രൂ​​പ ക​​മ്മീ​​ഷ​​നും ല​​ഭി​​ച്ചി​​രു​​ന്നു. ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യ​​തോ​​ടെ 1100 രൂ​​പ​​യു​​ടെ റീ​​ചാ​​ർ​​ജ് സ്റ്റോ​​ക്കെ​​ന്നു​​ള്ള ക​​ണ​​ക്ക് 1132 രൂ​​പ​​യാ​​ക്കി മാ​​റ്റി. ഇ​​തോ​​ടെ 1132 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്ക് ല​​ഭി​​ക്കു​​ന്ന​​തി​​നു 1100 രൂ​​പ ന​​ല്കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. ജി​​എ​​സ്ടി​​ക്കു മു​​ന്പു 1100 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്ക് വി​​ല്പ​​ന ന​​ട​​ത്തി​​യാ​​ൽ ക​​ച്ച​​വ​​ട​​ക്കാ​​ര​​നു 35 രൂ​​പ ക​​മ്മീ​​ഷ​​ൻ ല​​ഭി​​ച്ചി​​രു​​ന്നു. ഇ​​പ്പോ​​ൾ 1132 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ഴാ​​ണു 32 രൂ​​പ ക​​മ്മീ​​ഷ​​നാ​​യി ല​​ഭി​​ക്കു​​ന്ന​​ത്. 3.18 ശ​​ത​​മാ​​നം ക​​മ്മീ​​ഷ​​ൻ ല​​ഭി​​ച്ചി​​രു​​ന്നി​​ട​​ത്ത് ഇ​​പ്പോ​​ൾ 2.82 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു.

സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ളാ​​യ ഐ​​ഡി​​യ, വോ​​ഡാ​​ഫോ​​ണ്‍, എ​​യ​​ർ​​ടെ​​ൽ എ​​ന്നി​​വ ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് ക​​മ്മീ​​ഷ​​ൻ നി​​ര​​ക്കി​​ൽ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടു​​മി​​ല്ല. ഐ​​ഡി​​യ 1041 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കാ​ൻ 1,000 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ 41 രൂ​​പ ല​​ഭി​​ക്കും.

എ​​യ​​ർ​​ടെ​​ൽ, വോ​​ഡാ ഫോ​​ണ്‍ എന്നിവയുടെ 1,040 രൂ​​പ​​യു​​ടെ സ്റ്റോ​​ക്ക് ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കു​​ന്ന​​തി​​നു 1,000 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ 40 രൂ​​പ ല​​ഭി​​ക്കും. ജി​​എ​​സ്ടി ന​​ട​​പ്പാ​​ക്കി​​യി​​ട്ടും സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ൾ പ​​ഴ​​യ ക​​മ്മീ​​ഷ​​ൻ തു​​ട​​രു​​ന്പോ​​ഴാ​​ണു ബി​​എ​​സ്എ​​ൻ​​എ​​ൽ ക​​ച്ച​​വ​​ട​​ക്കാ​​രു​​ടെ ക​​മ്മീ​​ഷ​​ൻ കു​​റ​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബി​​എ​​സ്എ​​ൻ​​എ​​ൽ പു​​തി​​യ റീ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ന്പോ​​ഴും ക​​മ്മീ​​ഷ​​ൻ ഇ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്ന​​ത്.

നി​​ല​​വി​​ൽ ബി​​എ​​സ്എ​​ൻ​​എ​​ൽ 55 രൂ​​പ​​യു​​ടെ റീ ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ൾ വ്യാ​​പാ​​രി​​ക​​ൾ വാ​​ങ്ങു​​ന്പോ​​ൾ 53.25 രൂ​​പ ന​​ല്കി​​യാ​​ൽ മ​​തി. ഈ ​​നി​​ര​​ക്കി​​ൽ ഒ​​രു കൂ​​പ്പ​​ണ്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ 1.75 രൂ​​പ ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കു ല​​ഭി​​ക്കും. 20 രൂ​​പ​​യു​​ടെ റീ​​ചാ​​ർ​​ജ് കൂ​​പ്പ​​ണ്‍ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ വെ​​റും 70 പൈ​​സ മാ​​ത്ര​​മാ​​ണു ല​​ഭി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന ക​​മ്മീ​​ഷ​​നി​​ലും വ​​ൻ കു​​റ​​വു വ​​രു​​മെ​​ന്നാ​​ണു ക​​ച്ച​​വ​​ട​​ക്കാ​​ർ പ​​റ​​യു​​ന്ന​​ത്. അ​​ടു​​ത്ത ആ​​ഴ്ച​​ക​​ളി​​ൽ​ത​​ന്നെ പു​​തി​​യ കൂ​​പ്പ​​ണു​​ക​​ൾ വി​​പ​​ണി​​യി​​ൽ എ​​ത്തി​​തു​​ട​​ങ്ങും. ഇ​​തോ​​ടെ പൂ​​ർ​​ണ​​മാ​​യും 20 രൂ​​പ​​യു​​ടെ കൂ​​പ്പ​​ണു​​ക​​ൾ ക​​ച്ച​​വ​​ട​​ക്കാ​​ർ വാ​​ങ്ങി​​വ​​യ്ക്കാ​​ത്ത സ്ഥി​​തി​​യു​​ണ്ടാ​​കും.

സ്വ​​കാ​​ര്യ മൊ​​ബൈ​​ൽ സേ​​വ​​ന ദാ​​താ​​ക്ക​​ളു​​ടെ റീ ​​ചാ​​ർ​​ജ് കൂ​​പ്പ​​ണു​​ക​​ളി​​ലും ഫ്ള​​ക്സി റീ ​​ചാ​​ർ​​ജ് സ്റ്റോ​​ക്കി​​നു സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ ക​​മ്മീ​​ഷ​​ൻ കു​​റ​​യ്ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ല്ല. സ്വ​​കാ​​ര്യ ക​​ന്പ​​നി​​ക​​ളു​​ടെ 50 രൂ​​പ കൂ​​പ്പ​​ണു​​ക​​ൾ വി​​ല്പ​​ന ന​​ട​​ത്തു​​ന്പോ​​ൾ ക​​ച്ച​​വ​​ട​​ക്കാ​​ര​​നു ര​​ണ്ടു രൂ​​പ വീ​​തം ക​​മ്മീ​​ഷ​​ൻ നി​​ല​​വി​​ൽ ല​​ഭി​​ക്കു​​ന്നു​​ണ്ട്

*****************************

നിങ്ങൾ എഴുതാറുണ്ടോ ?

എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *