ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​ന്ന് ക​​ള്ള​​നോ​​ട്ട് പി​​ടി​​കൂ​​ടി.

ക​​​യ്പ​​​മം​​​ഗ​​​ലം(​​​തൃ​​​ശൂ​​​ർ): ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം അ​​​ഞ്ചാം​​​പ​​​ര​​​ത്തി​​​യി​​​ൽ ബി​​​ജെ​​​പി നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​നി​​ന്ന് ക​​ള്ള​​നോ​​ട്ട് പി​​ടി​​കൂ​​ടി. പോ​​ലീ​​സി​​ന്‍റെ മി​​ന്ന​​ൽ​​പ​​രി​​ശോ​​ധ​​ന​​യി​​ൽ 1,37,000 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ടും നോ​​​ട്ട​​​ടി​​​യ​​​ന്ത്ര​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തു. നേ​​​താ​​​വി​​​നെ അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. ശ്രീ​​​നാ​​​രാ​​​യ​​​ണ​​​പു​​​രം ഏ​​​രാ​​​ശേ​​​രി ഹ​​​ർ​​​ഷ​​​ന്‍റെ മ​​​ക​​​നും ബി​​​ജെ​​​പി എ​​​സ്എ​​​ൻ പു​​​രം ബൂ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ രാ​​​ഗേ​​​ഷി(31 )നെ​​​യാ​​​ണു മ​​​തി​​​ല​​​കം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​ത്.

അ​​​മി​​​ത​​​പ​​​ലി​​​ശ​​​യ്ക്കു ക​​​ടം കൊ​​​ടു​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഓ​​​പ്പ​​​റേ​​​ഷ​​​ൻ കു​​​ബേ​​​ര​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​ട്ടാ​​ണ് പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ത്തി​​​യ​​​ത്. ഇ​​​രു​​​നി​​​ല വീ​​​ടി​​​ന്‍റെ മു​​​ക​​​ൾ​​​നി​​​ല​​​യി​​​ൽ ര​​ഹ​​സ്യ​​മു​​​റി​​​യി​​​ലാ​​​ണു ക​​​ള്ള​​​നോ​​​ട്ട് നി​​​ർ​​​മി​​​ച്ചി​​​രു​​​ന്ന​​​ത്. നോ​​​ട്ട് അ​​​ച്ച​​​ടി​​​ക്കാ​​​നു​​​ള്ള യ​​​ന്ത്ര​​​വും മ​​​ഷി​​​യും പേ​​​പ്പ​​​റും സ്കാ​​​ന​​​റും ഇ​​​തു മു​​​റി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ക​​​ട്ട​​​റും സ്കെ​​​യി​​​ലും ഇ​​​വി​​​ടെ​​​നി​​​ന്നു പി​​​ടി​​​ച്ചെ​​​ടു​​​ത്തു. എ ​​​ഫോ​​​ർ ബോ​​​ണ്ട് ടൈ​​​പ്പ് പേ​​​പ്പ​​​റി​​​ൽ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന നോ​​​ട്ടു​​​ക​​​ളു​​​ടെ മോ​​​ഡ​​​ലു​​​ക​​​ൾ ക​​​ള​​​ർ പ്രി​​ന്‍റ് എ​​ടു​​​ത്താ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്. ലാ​​​പ്ടോ​​​പ്പി​​​ലാ​​​ണു നോ​​​ട്ട് ഡി​​സൈ​​ൻ ചെ​​​യ്തി​​​രു​​​ന്ന​​​ത്. 2000, 500, 50, 20 രൂ​​​പ​​​യു​​​ടെ വി​​​വി​​​ധ സീ​​​രീ​​​സു​​​ക​​​ളി​​​ലു​​​ള്ള വ്യാ​​​ജ​​​നോ​​​ട്ടു​​​ക​​​ളാ​​​ണു ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​ച്ച​​​ടി പൂ​​​ർ​​​ണ​​​മാ​​​യ നോ​​​ട്ടു​​​ക​​​ളും പേ​​​പ്പ​​​റി​​​ൽ പ്രി​​​ന്‍റ് ചെ​​​യ്ത നി​​​ല​​​യി​​​ലു​​​ള്ള നോ​​​ട്ടു​​​ക​​​ളും പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്തു. ര​​ണ്ടാ​​​ഴ്ച മു​​​മ്പാ​​​ണ് ഇ​​​യാ​​​ൾ പു​​​തി​​​യ പ്രി​​​ന്‍റ​​​ർ വാ​​​ങ്ങി​​​യ​​​ത്. ഇ​​​ത് ഉ​​പ​​യോ​​ഗി​​ച്ച് ത​​യാ​​റാ​​ക്കി​​യ 50 രൂ​​​പ​​​യു​​​ടെ ക​​​ള്ള​​​നോ​​​ട്ടു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചു ലോ​​​ട്ട​​​റി വാ​​​ങ്ങി​​​യ​​​താ​​​യി പോ​​ലീ​​സി​​നു തെ​​​ളി​​​വു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ലു വ​​​ർ​​​ഷ​​​ത്തോ​​​ളം വി​​​ദേ​​​ശ​​​ത്തും കു​​​റ​​​ച്ചു​​​നാ​​​ൾ കോ​​​ഴി​​​ക്കോ​​​ട്ടുള്ള സ്വ​​​കാ​​​ര്യ ക​​​മ്പ​​​നി​​​യി​​​ലും രാ​​​ഗേ​​​ഷ് ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട്. പി​​​ജി​​​ഡി​​​സി​​​എ, 3 ഡി ​​​മാ​​​ക്സ്, വെ​​​ബ് ഡി​​​സൈ​​​നിം​​​ഗ്, ഡെ​​​സ്ക് ടോ​​​പ് ഡി​​​സൈ​​​നിം​​​ഗ് തു​​​ട​​​ങ്ങി​​​യ കോ​​​ഴ്സു​​​ക​​​ൾ പാ​​​സാ​​​യ രാ​​​ഗേ​​​ഷ്, ഇ​​​ക്ക​​​ണോ​​​മി​​​ക്സ് ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​ണ്. യ​​ഥാ​​ർ​​ഥ നോ​​ട്ടി​​നെ വെ​​ല്ലു​​ന്ന ക​​ള്ള​​നോ​​ട്ട് പെ​​​ട്രോ​​​ൾ പ​​​മ്പി​​​ലും ബാ​​​ങ്കി​​​ലു​​​മാ​​​ണ് ഇ​​​യാ​​​ൾ മാ​​​റി​​​യി​​​രു​​​ന്ന​​​ത്.

*******************************

നിങ്ങൾ എഴുതാറുണ്ടോ ?

                             എഴുതുന്നത്‌ കഥയോ, കവിതയോ, ലേഖനമോ, വാർത്തയോ എന്തുമാകട്ടെ.

അത് പ്രസിദ്ധീകരിക്കുവാൻ ആഗ്രഹമുണ്ടോ ?

                         നിങ്ങളുടെ ഫോട്ടോയും സാഹിത്യ സൃഷ്ടികളും ഞങ്ങൾക്ക് നൽകുക.

                         പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *