തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ.

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ  ഇന്ന് ബി​ജെ​പി ഹ​ർ​ത്താ​ൽ. രാ​വി​ലെ ആ​റ് മു​ത​ൽ വൈ​കി​ട്ട് ആ​റ് വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. തി​രു​വ​ന​ന്ത​പു​ര​ത്തെ ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റു​ണ്ടാ​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ബി​ജെ​പി ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​രാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​നു​നേ​ർ​ക്ക് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഓ​ഫീ​സി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യ​ത്താ​യി​രു​ന്നു ആ​ക്ര​മ​ണം. ബോം​ബെ​റി​ഞ്ഞ​വ​ർ ഹെ​ൽ​മ​റ്റ് ധ​രി​ച്ചി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി.

സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ കൈ​യേ​റ്റ​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ള​ത്തി​ൽ ബി​ജെ​പി ഓ​ഫീ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. എ​കെ​ജി ഭ​വ​നി​ൽ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്താ​ൻ എ​ത്തി​യ യെ​ച്ചൂ​രി​യെ ഹി​ന്ദു​സേ​നാ പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *