ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു.

ഓ​യൂ​ർ: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വെ​ളി​യം മൊ​ട്ട​ക്കു​ഴി​യി​ൽ ശ​ശി ഭ​വ​നി​ൽ ശ​ശി (31)യാ​ണ് മ​രി​ച്ച​ത്. കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന ആ​ൾ​ക്ക് പ​രി​ക്കേ​റ്റു. മു​ഖ​ത്ത​ല ക്ഷേ​ത്ര​ത്തി​ൽ പോ​യി തി​രി​കെ വ​രു​ന്പോ​ൾ 17 ന് ​രാ​ത്രി 7.30 നാ​ണ് ആ​യി​രു​ന്നു അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ​ശി വ്യാ​ഴാ​ഴ്ച്ച​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: രാ​ജി മ​ക്ക​ൾ: വ​ർ​ഷ, ഹ​ർ​ഷ, ശ്രീ​ഹ​രി.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *