റബ​ർ: സ​ർ​വ​ക​ക്ഷി സം​ഘം പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണും,​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ.

 

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റ​​​ബ​​​ർ ബോ​​​ർ​​​ഡി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​ർ​​​വ​​​ക​​​ക്ഷി സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ആ​​​ശ​​​ങ്ക അ​​​റി​​​യി​​​ക്കു​​​മെ​​​ന്നു കൃ​​​ഷി​​​മ​​​ന്ത്രി വി.​​​എ​​​സ്. സു​​​നി​​​ൽ​​​കു​​​മാ​​​ർ. നി​​യ​​മ​​സ​​ഭ​​യി​​ൽ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് എം ​​നേ​​താ​​വ് കെ.​​​എം. മാ​​​ണിയുടെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.
കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് ഏ​​​റെ ഗൗ​​​ര​​​വ​​​ത്തോ​​​ടെ​​​യാ​​​ണു സം​​​സ്ഥാ​​​നം കാ​​​ണു​​​ന്ന​​​തെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *