അടിമാലിയിൽ വാഹനാപകടം, ഒരാൾ മരിച്ചു

ഇടുക്കി: അടിമാലിക്ക് സമീപം കൂമ്പൻപാറ ഇടശേരി വളവിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു. തോക്കുപാറ സ്വദേശി ജോയി (52) ആണ് മരിച്ചത്. പിതാവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *