കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു

കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ൽ സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ച്ച് അ​ച്ഛ​നും മ​ക​ളും മ​രി​ച്ചു. തേ​വ​ല​പ്പു​റം സ്വ​ദേ​ശി ബാ​ബു​രാ​ജ്, മ​ക​ൾ പി​ങ്കി എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *