മതസ്പർധ വളർത്തുന്ന പ്രചരണം; ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട്: മതസ്പർധ വളർത്തുന്ന രീതിയിൽ ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയതിന് ഡിവൈഎഫ്ഐ പ്രവർത്തകൻ അറസ്റ്റിലായി. കോഴിക്കോട് ബാലുശേരി സ്വദേശി അഭിജിത്ത് രാജ് ആണ് അറസ്റ്റിലായത്.

***********************

വാർത്തകളും സാഹിത്യ സൃഷ്ടികളും  നല്കേണ്ട വിലാസം

Mail your Literary works & News : pravasivoicenews@gmail.com

www.pravasivoice.com 

പത്രാധിപസമിതിയുടെ വിലയിരുത്തലിനു ശേഷം യോഗ്യമായ സൃഷ്ടികൾ പ്രസിദ്ധീകരിക്കും.

(ഗൂഗിൾ  സ് ക്രിപ്റ്റിൽ  അയക്കുന്നത്  ഉപകാരപ്രദം)

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *