ദിലീപിന് പിന്തുണയേറുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിനെ പിന്തുണച്ച്‌ സിനിമാലോകം. സംഭവത്തില്‍ സലീം കുമാറിന്റെ പ്രതികരണത്തിന് പിന്നാലെ ദിലീപിനെ പിന്തുണച്ച്‌ സംവിധായകന്‍ ലാല്‍ജോസ്, അജു വര്‍ഗീസ്, ജൂഡ് ആന്തോണി, നിര്‍മ്മാതാവ് എം. രഞ്ജിത്ത് തുടങ്ങിയവര്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ദിലീപിനെ ചെയ്യാത്ത തെറ്റിനാണ് എല്ലാവരും കൂടി ആക്രമിക്കുന്നതെന്ന് രഞ്ജിത്ത് പറഞ്ഞു. ദിലീപിനെ ചെളിവാരി എറിഞ്ഞവര്‍ സഹതപിക്കേണ്ടി വരുമെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *