പ്രവാസികളും ജീവിത പ്രശ്നങ്ങളും
*വിജയമാകുന്ന സൂര്യനെ മറച്ചിരിക്കുന്ന താല്ക്കാലിക മേഘങ്ങൾ മാത്രമാണ് ജീവിത പ്രശ്നങ്ങൾ ………*
ഒട്ടനേകം ജീവിത പ്രശ്നങ്ങളുടെ ഭാരങ്ങളുമായി ഓരോ ദിവസവും തള്ളിനീക്കുന്ന പ്രവാസികൾ പലപ്പോഴും പുഞ്ചിരിക്കാൻ മറക്കുന്നു.
ജീവിത പ്രശ്നങ്ങളെ പക്വതയോടെ അഭിമുഖീകരിക്കുകയും അലസത മറന്ന് പുഞ്ചിരിയോട് കൂടി അതിനെ നേരിടുക…..*
*നിങ്ങൾ അലസതയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ സംഭവിക്കാവുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക……..*
ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന തരത്തിലുളള ചിന്തകളെ മനസ്സിൽ നിന്ന് പിഴുതെറിയുക……,
*ഇപ്പോൾ ചെറുതായെങ്കിലും തുടക്കമിടാം എന്ന് ചിന്തിക്കുക……..!!!*
ന്യൂസ് എഡിറ്റർ ,
പ്രവാസി വോയ്സ്
Facebook Comments