പുത്തന്‍ ഹൃദയവുമായി ആദ്യദിനം സ്ക്കൂളിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു.

ഗോഷന്‍(ഒഹായൊ): ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്ക്കൂളിലെത്തിയ പതിമൂന്നുക്കാരന്‍ കുഴഞ്ഞു വീണു മരിച്ചു. ആഗസ്റ്റ് 17 വ്യാഴാഴ്ചയായിരുന്നു സംഭവം. ജനിച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഹൃദയത്തിന്റെ ഇടത്തുഭാഗത്ത് തകരാര്‍ കണ്ടെത്തിയ പെയ്ടണ്‍ അഞ്ചാമത്തെ ജന്മദിനത്തിന്

Read more

സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ.

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ തെ​രു​വി​ൽ ഡാ​ൻ​സ് ക​ളി​ച്ച 14 വ​യ​സു​കാ​ര​ൻ അ​റ​സ്റ്റി​ൽ. കൗ​മാ​ര​ക്കാ​ര​ൻ നൃ​ത്തം ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ ട്വി​റ്റ​റി​ൽ ‌‌പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സൗ​ദി അ​ധി​കൃ​ത​ർ കൗ​മാ​ര​ക്കാ​ര​നെ​തി​രെ ന‌​ട​പ​ടി എ​ടു​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​സ്ഥ​ല​ത്തെ അ​നു​ചി​ത​മാ​യ

Read more

ഭീകരവാദത്തെ നേരിടുന്നതിന് പാക്കിസ്ഥാൻ പുത്തൻ വഴികൾ തേടണമെന്ന് അമേരിക്ക.

വാഷിംഗ്ടൺ: ഭീകരവാദത്തെ നേരിടുന്നതിന് പാക്കിസ്ഥാൻ പുത്തൻ വഴികൾ തേടണമെന്ന് അമേരിക്ക. അമേരിക്കൻ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ആണ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാൻ ഭീകരവാദത്തിനെതിരായ ശക്തമായ നടപടികൾ സ്വീകരിച്ചാൽ അമേരിക്ക അതിന് പിന്തുണ

Read more

ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക.

വാഷിങ്ടണ്‍: ചരിത്രത്തലാദ്യമായി സമ്പൂര്‍ണ്ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ച് അമേരിക്ക. 21 നാണ് അമേരിക്കയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും ഇരുട്ടിലാക്കി യുഎസ് ചരിത്രത്തിലെ ആദ്യ സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നത്. 48 സംസ്ഥാനങ്ങളില്‍ പൂര്‍ണ്ണമായി ദൃശ്യമാകുന്ന ആദ്യത്തെ

Read more

ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ മ​​ധ്യ​​ത്തി​​ലേ​​ക്കു വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി 13 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​യാ​​യ വാ​​ൻ ഡ്രൈ​​വ​​റെ പോ​​ലീ​​സ് വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.​​

ബാ​​ഴ്സ​​ലോ​​ണ: സ്പാ​​നി​​ഷ് ന​​ഗ​​ര​​മാ​​യ ബാ​​ഴ്സ​​ലോ​​ണ​​യി​​ൽ കാ​​ൽ​​ന​​ട​​യാ​​ത്ര​​ക്കാ​​രു​​ടെ മ​​ധ്യ​​ത്തി​​ലേ​​ക്കു വാ​​ൻ ഓ​​ടി​​ച്ചു​​ക​​യ​​റ്റി 13 പേ​​രെ കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ലെ മു​​ഖ്യ​​പ്ര​​തി​​യാ​​യ വാ​​ൻ ഡ്രൈ​​വ​​റെ പോ​​ലീ​​സ് വെ​​ടി​​വ​​ച്ചു​​കൊ​​ന്നു.​​ മൊറോക്കൻ സ്വദേശിയായ യൂനുസ് അ​​ബു​​യാ​​ക്കൂ​​ബ് എ​​ന്ന 23കാ​​ര​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്.

Read more

അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ​​​യും സൈ​​​നി​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്കം കു​​​റി​​​ച്ചു.

സി​​​യൂ​​​ൾ: അ​​​മേ​​​രി​​​ക്ക​​​യു​​​ടെ​​​യും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യു​​​ടെ​​​യും സൈ​​​നി​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വാ​​​ർ​​​ഷി​​​ക സം​​​യു​​​ക്ത സൈ​​​നി​​​കാ​​​ഭ്യാ​​​സ​​​ത്തി​​​ന് ഇ​​​ന്ന​​​ലെ തു​​​ട​​​ക്കം കു​​​റി​​​ച്ചു. എ​​​രി​​​തീ​​​യി​​​ൽ എ​​​ണ്ണ ഒ​​​ഴി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. കൊ​​​റി​​​യ​​​ൻ മേ​​​ഖ​​​ല​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം ആ​​​ളി​​​ക്ക​​​ത്തി​​​ക്കാ​​​തെ സൈ​​​നി​​​കാ​​​ഭ്യാ​​​സം നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​ൻ

Read more

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​നു​​​മാ​​​യി ചൈ​​​ന.

  ബെ​​​യ്ജിം​​​ഗ്: ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വേ​​​ഗ​​​മേ​​​റി​​​യ ട്രെ​​​യി​​​നു​​​മാ​​​യി ചൈ​​​ന. ബെ​​​യ്ജിം​​​ഗി​​​ൽ നി​​​ന്നു ഷാം​​​ഗ്ഹാ​​​യി​​​ലേ​​​ക്കാ​​​ണു വേ​​​ഗ​​​മേ​​​റി​​​യ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യെ​​​ന്നും സെ​​​പ്റ്റം​​​ബ​​റി​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും ചൈ​​​ന റെ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.   സെ​​​പ്റ്റം​​​ബ​​​ർ

Read more

അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍.

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. അഫ്ഗാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്‍കൈയെടുക്കമ്പോള്‍ അതിന് ഒപ്പം നില്‍ക്കാന്‍ ഇന്ത്യയ്ക്കാകുമെന്നു പറഞ്ഞ ടില്ലേഴ്‌സണ്‍

Read more

പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്‍, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു. ക്ഷമയ്ക്ക് പരിധികളുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കിയ

Read more

മാ​ക്രോ​ണി​ന്‍റെ പ​ത്നി​ക്ക് പ്ര​ഥ​മ വ​നി​താ സ്ഥാ​ന​മി​ല്ല

പാ​രീ​സ്: ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് എ​മ്മാ​നു​വ​ൽ മാ​ക്രോ​ണി​ന്‍റെ പ​ത്നി ബ്രി​ഗി​റ്റ് മാ​ക്രോ​ണി​ന് ഔ​ദ്യോ​ഗി​ക പ​ദ​വി ന​ൽ​കാ​ൻ തീ​രു​മാ​നം. പ​ക്ഷേ, അ​വ​രെ പ്ര​ഥ​മ​വ​നി​ത​യാ​യി പ​രി​ഗ​ണി​ക്കി​ല്ല. അം​ഗ​പ​രി​മി​ത​ർ, വി​ദ്യാ​ഭ്യാ​സം, കു​ട്ടി​ക​ൾ, സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ, ആ​രോ​ഗ്യം, ലിം​ഗ​സ​മ​ത്വം തു​ട​ങ്ങി​യ​

Read more