ബാഴ്സലോണ: സ്പാനിഷ് നഗരമായ ബാഴ്സലോണയിൽ കാൽനടയാത്രക്കാരുടെ മധ്യത്തിലേക്കു വാൻ ഓടിച്ചുകയറ്റി 13 പേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ വാൻ ഡ്രൈവറെ പോലീസ് വെടിവച്ചുകൊന്നു. മൊറോക്കൻ സ്വദേശിയായ യൂനുസ് അബുയാക്കൂബ് എന്ന 23കാരനാണു കൊല്ലപ്പെട്ടത്.
international news
അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികർ പങ്കെടുക്കുന്ന വാർഷിക സംയുക്ത സൈനികാഭ്യാസത്തിന് ഇന്നലെ തുടക്കം കുറിച്ചു.
സിയൂൾ: അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികർ പങ്കെടുക്കുന്ന വാർഷിക സംയുക്ത സൈനികാഭ്യാസത്തിന് ഇന്നലെ തുടക്കം കുറിച്ചു. എരിതീയിൽ എണ്ണ ഒഴിക്കുന്ന നടപടിയാണിതെന്ന് ഉത്തരകൊറിയ മുന്നറിയിപ്പു നൽകി. കൊറിയൻ മേഖലയിലെ സംഘർഷം ആളിക്കത്തിക്കാതെ സൈനികാഭ്യാസം നിർത്തിവയ്ക്കാൻ
ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന.
ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിനുമായി ചൈന. ബെയ്ജിംഗിൽ നിന്നു ഷാംഗ്ഹായിലേക്കാണു വേഗമേറിയ സർവീസ് ആരംഭിക്കുന്നത്. പരീക്ഷണങ്ങൾ പൂർത്തിയായെന്നും സെപ്റ്റംബറിൽ സർവീസ് ആരംഭിക്കുമെന്നും ചൈന റെയിൽ കോർപറേഷൻ അറിയിച്ചു. സെപ്റ്റംബർ
അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്.
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന്റെ ആധുനികവത്കരണത്തില്‍ ഇന്ത്യയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സണ്. അഫ്ഗാന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ മാറ്റങ്ങള്‍ക്ക് അമേരിക്ക മുന്കൈയെടുക്കമ്പോള് അതിന് ഒപ്പം നില്ക്കാന് ഇന്ത്യയ്ക്കാകുമെന്നു പറഞ്ഞ ടില്ലേഴ്സണ്
പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
വാഷിംഗ്ടണ്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പാക്കിസ്ഥാന്, ഭീകരര്‍ക്ക് താവളമൊരുക്കുകയാണെന്നും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന്റെ ഇത്തരം നടപടികളോട് ആമേരിക്ക പ്രതികരിക്കുമെന്നും ട്രംപ് പറഞ്ഞു. ക്ഷമയ്ക്ക് പരിധികളുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്കിയ
മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ പത്നി ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നൽകാൻ തീരുമാനം. പക്ഷേ, അവരെ പ്രഥമവനിതയായി പരിഗണിക്കില്ല. അംഗപരിമിതർ, വിദ്യാഭ്യാസം, കുട്ടികൾ, സ്ത്രീകളുടെ പ്രശ്നങ്ങൾ, ആരോഗ്യം, ലിംഗസമത്വം തുടങ്ങിയ
മാക്രോണിന്റെ പത്നിക്ക് പ്രഥമ വനിതാ സ്ഥാനമില്ല
പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ പത്നി ബ്രിഗിറ്റ് മാക്രോണിന് ഔദ്യോഗിക പദവി നൽകാൻ തീരുമാനം. പക്ഷേ, അവരെ പ്രഥമവനിതയായി പരിഗണിക്കില്ല. അംഗപരിമിതർ, വിദ്യാഭ്യാസം, കുട്ടികൾ, സ്ത്രീകളുടെ പ്രശ്നങ്ങൾ, ആരോഗ്യം, ലിംഗസമത്വം
കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍
ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില് നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന് വര്‍ഷത്തിനുശേഷം ഒരു കാരറ്റിനു ചുറ്റും വരിഞ്ഞു മുറുക്കിയ നിലയില്‍ കണ്ടെത്തി. കാനഡയിലെ ആല്‍ബര്‍ട്ടായിലാണ് സംഭവം. 84 വയസ്സുള്ള മേരി ഗ്രാമിന്റേതായിരുന്ന വിവാഹ
ട്രമ്പിനെ സെന്‍ഷര്‍ ചെയ്യണമെന്ന പ്രമേയവുമായി പ്രമീള ജയപാല്‍
വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗം പ്രമീള ജയ്പാലിന്റെ നേതൃത്വത്തില്‍ നാല്പത്തി ഏഴ് ലോ മേക്കേഴ്സ് ട്രമ്പിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞ ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന സംഭവത്തിനുശേഷം ട്രമ്പ് സ്വീകരിച്ച നിലപാടുകള്‍ക്കെതിരെയാണ്
ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ
ആഗസ്റ്റ് 24 മുതൽ 26 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ കാർഷീകരംഗത്തു വിപ്ലകരമായ നേട്ടങ്ങൾ സമ്മാനിച്ച കൃഷിമന്തി വി.എസ് സുനിൽകുമാർ നേതൃത്വം കാർഷീക