റെനി മ്യൂളൻസ്റ്റീൻ കേരളാ ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കൊ​ച്ചി: മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് യൂ​ത്ത് ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നും സീ​നി​യ​ർ ടീ​മി​ൽ സ​ർ അ​ല​ക്സ് ഫെ​ർ​ഗൂ​സ​ന്‍റെ അ​സി​സ്റ്റ​ന്‍റു​മാ​യി​രു​ന്ന റെ​നി മ്യൂ​ള​ൻ​സ്റ്റീ​ൻ (53) ഐ​എ​സ്എ​ല്ലി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി ക​രാ​റൊ​പ്പി​ട്ടു. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ സം​ഘാ​ട​ക​ർ​ക്കു പ​രി​ശീ​ല​ക​രു​ടെ പേ​രു​ക​ൾ

Read more

ഏഴു വയസ്സുകാരിയായ മകള്‍ ഹാര്‍പെറിന്റെ ചുണ്ടില്‍ ചുംബിച്ചതിനെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയുമായി ഡേവിഡ് ബെക്കാം.

താന്‍ വളരെ വാത്സല്യമുള്ള ഒരച്ഛനാണെന്നന്നും തന്റെ എല്ലാ മക്കളുടെയും ചുണ്ടില്‍ തന്നെയാണ് താന്‍ ചുംബിക്കാറുള്ളതെന്നും ബെക്കാം വ്യക്തമാക്കി. ഒരു ഫെയ്സ്ബുക്ക് ലൈവ് ചര്‍ച്ചക്കിടയിലായിരുന്നു ബെക്കാമിന്റെ മറുപടി. ‘ഞാന്‍ വളരെ സ്നേഹമുള്ള അച്ഛനാണ്. എന്റെ

Read more

190 റണ്‍സ്​ എടുക്കണം വിജയത്തിൽ എത്തുവാൻ

നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ടോസ്​ നേടി ആദ്യം ബാറ്റു ചെയ്​ത വിന്‍ഡീസ്​ ഒമ്ബതു വിക്കറ്റ്​ നഷ്​ടത്തില്‍189 റണ്‍സെടുത്തു. എവിന്‍ ലൂയിസ്​ (35), കെയ്​ല്‍ ലോപ്​ (35), ​ഷായ്​ ഹോപ്​ (25), റോസ്​റ്റണ്‍ ​ചേസ്​

Read more

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി

ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങി. പാകിസ്താന്‍ മുന്നോട്ടുവെച്ച 339 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് ഒന്ന് പിടിച്ച് നില്‍ക്കാന്‍ പോലും കഴിയാതെ 30.2 ഓവറില്‍ 158 റണ്‍സിന്

Read more

വിജയ പതാക പാറിക്കാന്‍ തയ്യാറായി ഇന്ത്യന്‍ ആരാധകര്‍,ഹോ​ക്കി​യി​ലും ക്രി​ക്ക​റ്റി​ലും എ​തി​രാ​ളി പാ​ക്കി​സ്ഥാ​ൻ

  ല​ണ്ട​ൻ: ക​ളി​ക്ക​ള​ത്തി​ലെ ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ​തി​രെ​യു​ള്ള ഓ​രോ മ​ത്സ​ര​വും ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ​ക്ക് ല​ഹ​രി​യാ​ണ്. പാ​ക്കി​സ്ഥാ​നെ ഒ​രേ ദി​വ​സം ക്രി​ക്ക​റ്റി​ലും ഹോ​ക്കി​യി​ലും എ​തി​രാ​ളി​ക​ളാ​യി ല​ഭി​ച്ചാ​ലോ. ഇ​ത്ത​ര​മൊ​രു അ​പൂ​ർ​വ നി​മി​ഷ​ത്തി​നാ​ണ് ഇം​ഗ്ല​ണ്ട് ഞാ​യ​റാ​ഴ്ച വേ​ദി​യാ​കു​ന്ന​ത്. ചാ​മ്പ്യ​ൻ​സ്

Read more

ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്

  ന്യൂ​ഡ​ൽ​ഹി: വെ​റ്റ​റ​ൻ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ ഗൗ​തം ഗം​ഭീ​റി​ന് നാ​ല് ആ​ഭ്യ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വി​ല​ക്ക്. ഡ​ൽ​ഹി ര​ഞ്ജി ടീം ​പ​രി​ശീ​ല​ക​ൻ കെ.​പി ഭാ​സ്ക​റി​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നാ​ണ് വി​ല​ക്ക്. ഡ​ൽ​ഹി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ നി​യോ​ഗി​ച്ച

Read more

രോ​ഹി​ത്, കോ​ഹ്ലി താ​ണ്ഡ​വം; വീ​ണ്ടും ഇ​ന്ത്യ-​പാ​ക് ഏ​റ്റു​മു​ട്ട​ൽ

ബ​ർ​മിം​ഗ്ഹാം: ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ൽ വീ​ണ്ടും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ ഏ​റ്റു​മു​ട്ട​ൽ. അ​യ​ൽ​ക്കാ​രാ​യ ബം​ഗ്ലാ​ദേ​ശി​നെ ഒ​ന്പ​തു വി​ക്ക​റ്റി​നു ത​ക​ർ​ത്താ​ണ് കോ​ഹ്ലി​യും സം​ഘ​വും ഫൈ​ന​ലി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്ത​ത്. ബം​ഗ്ലാ​ദേ​ശ് ഉ​യ​ർ​ത്തി​യ 265 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 59 പ​ന്ത്

Read more

പാക്കിസ്ഥാന്‍ ഫൈനലില്‍

ഇംഗ്ലണ്ടിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം 12.5 ഓവറുകളും എട്ടു വിക്കറ്റുകളും ബാക്കി നില്‍ക്കേ പാകിസ്താന്‍ മറികടന്നു. അര്‍ധസെഞ്ചുറി

Read more

പാ​കി​സ്​​താ​ന്‍ സെമിയില്‍

പാകിസ്​താന്‍ ചാ​മ്ബ്യ​ന്‍​സ്​ ട്രോ​ഫി സെ​മി​ഫൈ​ന​ലി​ല്‍. ഗ്രൂ​പ്​ ബി​യി​ലെ ര​ണ്ടാം ‘ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി’​ല്‍ ശ്രീലങ്കയെ മൂന്നു വിക്കറ്റിന്​ തോല്‍പിച്ചാണ്​ പാകിസ്​താന്‍ അവസാന നാലിലെത്തിയത്​. ബുധനാഴ്​ച നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ട്​ പാകിസ്​താനെയും വ്യാഴാഴ്​ച രണ്ടാം

Read more

മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.

ലിയണല്‍ മെസ്സി വിവാഹിതനാവാന്‍ തീരുമാനിച്ചു. ഈമാസം മുപ്പതിനാണ് മെസ്സിയുടെ മിന്നുകെട്ട്. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു.മുപ്പത് വയസ്സ് കഴിഞ്ഞയുടനെയാണ് മെസ്സി ഔദ്യോഗികമായി വിവാഹിതനാവുന്നത്. രണ്ട് മക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം എന്നതാണ് മറ്റൊരു പ്രത്യേകത.

Read more