ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ ഇ​നി ഇ​ന്ത്യ​ൻ ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര​യി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്പ് ദേ​ശീ​യ​ഗാ​നം മു​ഴ​ങ്ങി​ല്ല. ശ്രീ​ല​ങ്ക​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ ന​യ​മാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ. ടെ​സ്റ്റ്, ട്വ​ന്‍റി-20, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ തു​ട​ങ്ങു​ന്പോ​ൾ ഓ​രോ​ന്നി​ലെ​യും ആ​ദ്യ മ​ത്സ​ര​ത്തി​ൽ

Read more

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയം

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന​ത്തില്‍ ഒ​മ്ബ​തു വി​ക്കറ്റ് ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 216റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇ​ന്ത്യ ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍റെ (132) സെ​ഞ്ചു​റി​യുടെയും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്​ലി​യു​ടെ

Read more

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം.

ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 217 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 43.2 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 64 റണ്‍സെടുത്ത ഡിക്ക്വെല്ലയാണ് ലങ്കയുടെ ടോപ്പ്സ്കോറര്‍. ടോസ് നേടിയ

Read more

ഐപിഎല്ലിനിടെ ‘ആ തൂവാല’ ഉപയോഗിച്ചത് ഇടനിലക്കാര്‍ക്ക് സൂചന നല്‍കാനല്ല- ശ്രീശാന്ത്

രാജസ്ഥാന്‍ റോയല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്ന മത്സരത്തിനിടെ വാതുവയ്പ്പു സംഘങ്ങളുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നാരോപിച്ച്‌ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ്

Read more

കണ്ണീരോടെ മടക്കം; വേഗത്തിന്‍റെ രാജകുമാരന് റിലേയിൽ കാലിടറി

ലണ്ടൻ: ലോക അത്‌ലറ്റിക് ചാന്പ്യൻഷിപ്പിൽ സ്വർണത്തിനായുള്ള അവസാന ഓട്ടത്തിൽ സ്പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിന് കാലിടറി. വിടവാങ്ങൽ മത്സരത്തിലെ 4 100 മീറ്റർ റിലേയിൽ പേശിവലിവിനെ തുടർന്ന് ബോൾട്ടിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചില്ല.

Read more

മോ​ശം പെ​രു​മാ​റ്റം; ജ​ഡേ​ജ​യെ അ​ടു​ത്ത ടെ​സ്റ്റി​ൽ​നി​ന്ന് വി​ല​ക്കി

കൊ​ളം​ബോ: അ​ഞ്ചു വി​ക്ക​റ്റ് പ്ര​ക​ട​ന​ത്തോ​ടെ ശ്രീ​ല​ങ്ക​യെ ക​റ​ക്കി​വീ​ഴ്ത്തി ഇ​ന്ത്യ​ക്ക് ഇ​ന്നിം​ഗ്സ് വി​ജ​യം സ​മ്മാ​നി​ച്ച ര​വീ​ന്ദ്ര ജ​ഡേ​ജ​യ്ക്കു സ​സ്പെ​ൻ​ഷ​ൻ. ഇ​തോ​ടെ അ​ടു​ത്ത ടെ​സ്റ്റി​ൽ ജ​ഡേ​ജ​യ്ക്ക് ക​ളി​ക്കാ​നാ​വി​ല്ല. ക​ളി​ക്കി​ടെ​യു​ണ്ടാ​യ മോ​ശം പെ​രു​മാ​റ്റ​ത്തി​നാ​ണ് ഐ​സി​സി ജ​ഡേ​ജ​യെ സ​സ്പെ​ൻ​ഡ്

Read more

വിടവാങ്ങലിൽ വേഗരാജാവിന് കാലിടറി; ഗാറ്റ്ലിൻ ലോകചാമ്പ്യൻ

ല​ണ്ട​ന്‍: വേ​ഗ​ത്തി​ന്‍റെ പ​ര്യാ​യ​മാ​യ ഉ​സൈ​ന്‍ ബോ​ള്‍ട്ടിന് വിടവാങ്ങൽ മത്സരത്തിൽ കാലിടറി. ലോക ചാമ്പ്യൻഷിപ്പിലെ 100 മീറ്റർ ഫൈനൽ ബോൾട്ട് പരാജയപ്പെട്ടു. അമേരിക്കൻ താരം ജസ്റ്റിൻ ഗാറ്റ്ലിനാണ് ഒന്നാമതെത്തിയത്. മത്സരത്തിൽ അപ്രതീക്ഷിത പരാജയെ ഏറ്റുവാങ്ങിയ

Read more

പി.​യു.​ചി​ത്ര​യെ ലോ​ക ചാമ്പ്യൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​നു​ള്ള ടീ​മി​ൽ മ​ല​യാ​ളി താ​രം പി.​യു.​ചി​ത്ര​യെ​യും ഉ​ൾ​പ്പെ​ടു​ത്താ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. യോ​ഗ്യ​ത നേ​ടി​യി​ട്ടും സാ​ധ്യ​താ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക ഇ​ട​പെ​ട​ൽ. ഇ​ട​ക്കാ​ല ഉ​ത്ത​ര​വാ​ണ്

Read more

ടെക്‌സസില്‍ നിന്നുള്ള മൂന്നു പേര്‍ ക്രിക്കറ്റ് ബി ഫൈനലില്‍

മെറ്റുച്ചന്‍ (ന്യുജഴ്‌സി): ഓഗസ്റ്റ് 12 ന് ന്യുജഴ്‌സി മെറ്റുച്ചനില്‍ നടക്കുന്ന മണിഗ്രാം ക്രിക്കറ്റ് ബി മത്സരത്തില്‍ പങ്കെടുക്കുന്നതിന് ടെക്‌സസില്‍ നിന്നുള്ള മൂന്നുപേര്‍ അര്‍ഹത നേടി. ജൂലൈ 16 ന് നടന്ന ഡാലസ് റീജിയണല്‍

Read more

മി​ഥാ​ലി​യു​ടെ സെ​ഞ്ചു​റി, വേ​ദ​യു​ടെ വെ​ടി​ക്കെ​ട്ട്; ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ

ഡെ​ർ​ബി: വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ല്‍ നി​ർ‌​ണാ​യ​ക ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. ക്യാ​പ്റ്റ​ൻ മി​ഥാ​ലി രാ​ജി​ന്‍റെ സെ​ഞ്ചു​റി​യു​ടേ​യും (109) ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ​യും (60) വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടേ​യും (70) അ​ർ​ധ​സെ​ഞ്ചു​റികളുടേയും മി​ക​വി​ൽ

Read more