സൗത്ത് ഫ്‌ളോറിഡ ഇന്ത്യൻ സ്വന്തന്ത്ര്യദിനാഘോഷ സൗത്ത്  ഇന്ത്യൻ വംശജരുടെ പങ്കാളിത്തം  ശ്രദ്ധേയമായി

സൗത്ത് ഫ്‌ളോറിഡയിൽ നടന്ന ഇന്ത്യൻ സ്വന്തന്ത്ര്യദിനാഘോഷ ചടങ്ങ് സൗത്ത് ഏഷ്യൻ അമേരിക്കൻ ഇന്ത്യൻ വംശജരുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.ആഘോഷവേളയിൽ ഇന്ത്യൻ സമൂഹത്തിന് സ്വപ്നസാഫല്യമായി ഇന്റർനാഷണൽ കമ്മ്യൂണിറ്റി സെൻറർ എന്ന പദ്ധതിക്ക് വേണ്ട

Read more

കാണാതായ വിവാഹമോതിരം 13 വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തിയതു ക്യാരറ്റില്‍

ആല്‍ബര്‍ട്ട്: കൃഷിയിടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ നഷ്ടപ്പെട്ട വിവാഹനിശ്ചയം ഡയമണ്ട് റിംഗ് പതിമൂന്ന് വര്‍ഷത്തിനുശേഷം ഒരു കാരറ്റിനു ചുറ്റും വരിഞ്ഞു മുറുക്കിയ നിലയില്‍ കണ്ടെത്തി. കാനഡയിലെ ആല്‍ബര്‍ട്ടായിലാണ് സംഭവം. 84 വയസ്സുള്ള മേരി ഗ്രാമിന്റേതായിരുന്ന വിവാഹ

Read more

ഇന്ത്യാ പ്രസ്സ് ക്ലബ് സമ്മേളനത്തിൽ പുതുമയായി കൃഷിമന്ത്രി നയിക്കുന്ന കാർഷിക സെമിനാർ

ആഗസ്റ്റ് 24 മുതൽ 26 വരെ ചിക്കാഗോയിൽ നടക്കുന്ന ഇന്ത്യാ പ്രസ്സ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ സമ്മേളനത്തിൽ കേരളത്തിൽ കാർഷീകരംഗത്തു വിപ്ലകരമായ നേട്ടങ്ങൾ സമ്മാനിച്ച കൃഷിമന്തി വി.എസ് സുനിൽകുമാർ നേതൃത്വം കാർഷീക

Read more

ഡാളസ് ഇന്ത്യാ പ്രസ്ക്ലബ് ഡോ. എം.എസ് സുനിലിന് ഊഷ്മള സ്വീകരണം നല്‍കി

ഡാളസ്: കേരളത്തില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അമേരിക്കയിലെത്തിച്ചേര്‍ന്ന പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മുന്‍ പ്രൊഫസറും, സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ.എം.എസ് സുനിലിനു ഊഷ്മള സ്വീകരണവും, ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷവും ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത്

Read more

ഡാളസ് സെന്റ് പോള്‍സ് യുവജനസഖ്യം എസ്രേല ഓഗസ്റ്റ് 19-ന്

ഡാളസ്: ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ യുവജനസഖ്യം ചാരിറ്റി ഫണ്ട് റൈസിംഗിന്റെ ഭാഗമായി ഓഗസ്റ്റ് 19-ന് ട്രിവാന്‍ഡ്രം സ്ട്രിംഗ്‌സ് ബാന്റ് ലൈവ് മ്യൂസിക് ആന്‍ഡ് ഡാന്‍സ് പരിപാടി സംഘടിപ്പിക്കുന്നു. “എസ്രേല- ഗോഡ് ഈസ്

Read more

ചാര്‍ലറ്റ് വില്ല സംഭവത്തില്‍ ഇരു ഭാഗക്കാരും ഒരുപോലെ കുറ്റക്കാരാണെന്ന് ട്രമ്പ്

ന്യൂയോര്‍ക്ക്: ശനിയാഴ്ച ഷാര്‍ലെറ്റ് വില്ലയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഇരുവിഭാഗവും ഒരു പോലെ കുറ്റക്കാരാണെന്ന് പ്രസിഡന്റ് ട്രമ്പ് വീണ്ടും ആവര്‍ത്തിച്ചു. ഇന്ന്(ചൊവ്വാഴ്ച) വൈറ്റ് ഹൗസില്‍ പത്രക്കാര്‍ക്ക് എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ് ട്രമ്പ് ഇരുവിഭാഗക്കാരേയും നിശിതമായി

Read more

മരണത്തിലും വേര്‍പിരിയാതെ കൈകള്‍ കോര്‍ത്ത് പിടിച്ച് ഒരേ കാസ്കറ്റില്‍ അന്ത്യ വിശ്രമം

മൊണ്ടാന: എഴുപത്തി ഏഴ് വര്‍ഷത്തെ നീണ്ട ദാമ്പത്യ ജീവിതത്തിനുശേഷം മരണത്തിന് കീഴടങ്ങിയ ദമ്പതികളെ പരസ്പരം കൈകള്‍ കോര്‍ത്തിണക്കി ഒരേ കാസ്കറ്റില്‍ അന്ത്യവിശ്രമത്തിനായി സജ്ജമാക്കിയ സംഭവം മൊണ്ടാനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തൊണ്ണൂറ്റി ഏഴു

Read more

ഡാളസ് കേരള അസ്സോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 9ന്

ഗാര്‍ലന്റ്(ഡാളസ്) കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് ഓണാഘോഷം സെപ്റ്റംബര്‍ 9 ശനിയാഴ്ച രാവിലെ 11 മുതല്‍ 1 വരെ വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു. കോപ്പല്‍ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന ഓണാഘോഷത്തില്‍

Read more

എച്ച് വണ്‍ ബി വിസയില്‍ കൃത്രിമം കാണിച്ച ഇന്ത്യന്‍ അമേരിക്കന് 40,000 രൂപ പിഴയും, നല്ല നടപ്പും

ന്യൂഹാംപ്ഷയര്‍: എച്ച്.വണ്‍. ബി വിസ അപേക്ഷയില്‍ തെറ്റായ വിവരം നല്‍കിയ ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിയെ 40,000 ഡോളര്‍ പിഴയടക്കുന്നതിനും, തുടര്‍ന്ന് മൂന്നു വര്‍ഷം പ്രൊസേഷന്‍ നല്‍കുന്നതിനും ഫെഡറല്‍ കോടതി ഉത്തരവിട്ടതായി യു.എസ്. അറ്റോര്‍ണി(ആക്ടിങ്ങ്)

Read more

ലാന ഗ്രന്ഥശാലകളെ ആദരിക്കുന്നു , ലാനയുടെ വളര്‍ച്ചയുടെ പാതയില്‍ മറ്റൊരു നാഴികകല്ല്

അമേരിക്കയിലെ മലയാളം സ്കൂളുകള്‍ പോലെ തന്നെ ഭാഷയുടേയും സാഹിത്യത്തിന്റെയും വളര്‍ച്ചക്കും വികാസത്തിനും വഴി തെളിച്ച സ്ഥാപനങ്ങളാണ് മലയാള ഗ്രന്ഥ ശാലകള്‍. വായനയുടെ വഴികള്‍ പലതായി തിരിഞ്ഞിരിക്കുന്ന ഇന്നത്തെ സൈബര്‍ യുഗത്തിലും പുസ്തകം കയ്യിലെടുത്ത്,

Read more