ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുമ്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം

Read more

റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും.

ന്യൂദല്‍ഹി: റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. 2002ല്‍ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നതാണ് ആരോപണം. അതേസമയം വിധി

Read more

ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍.

ബെംഗളൂരു: ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍. കരേസനയ്ക്കും വ്യോമസേനയ്ക്കുമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റിഡില്‍ (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന ഹെലികോപ്ടറുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ വൈകിട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍വഹിക്കും.

Read more

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബഞ്ചിന്റേയാണ് ഈ നിര്‍ണായക വിധി. ഇതോടെ 1954ലെയും 62ലെയും വിധികള്‍ അസാധുവാകും. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സുപ്രീം

Read more

ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രാ​യ ശി​ക്ഷ​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ

Read more

ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദം; രോ​ഗം സ്ഥി​രീ​ക​രി​ച്ച് മ​ക​ൾ

  ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഭാ​ര്യ​ക്ക് അ​ർ​ബു​ദ​രോ​ഗം ബാ​ധി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. ഷ​രീ​ഫി​ന്‍റെ ഭാ​ര്യ കു​ൽ​സൂം ന​വാ​സി​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ലേ​ക്ക് പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി കു​ൽ​സൂം പോ​യ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ർ​ത്ത പു​റ​ത്താ​യ​ത്.

Read more

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു.

ന്യൂദല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചരിത്രത്തിലാദ്യത്തിലാദ്യമായി 200 രൂപ നോട്ടുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. നോട്ടുകള്‍ ഓഗസ്റ്റ് അവസാനത്തിലോ സെപ്റ്റംബര്‍ ആദ്യ ആഴ്ചയിലോ പുറത്തിറക്കാനാണ് ആര്‍ബിഐ നീക്കം. തുടക്കത്തില്‍ 200 രൂപ മൂല്യത്തിലുള്ള 50

Read more

മുത്തലാഖ് വിഷയത്തിലുണ്ടായ ചരിത്രപരമായ വിധി മോദിയുടെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്.

ന്യൂദല്‍ഹി: മുത്തലാഖ് വിഷയത്തിലുണ്ടായ ചരിത്രപരമായ വിധി മോദിയുടെ ഇച്ഛാശക്തിയുടെ വിജയമാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. മാറ്റത്തിന്റെ പാതയിലായ പുതിയ ഇന്ത്യയുടെ സൂചനയാണ് വിധി. അതിന് നരേന്ദ്ര മോദിയുടെ ശക്തമായ നേതൃത്വം ഉണ്ട്

Read more

റോബേര്‍ട്ട് വദേര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍.

ജയ്പൂര്‍: കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബേര്‍ട്ട് വദേര ഉള്‍പ്പെട്ട ബിക്കനര്‍ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാജസ്ഥാന്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് സൂചന

Read more

ഒറ്റദിവസം 9500 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുന്നു

ന്യൂദല്‍ഹി: ഒറ്റദിവസം 9500 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം സൃഷ്ടിക്കുന്നു. ആഗസ്റ്റ് 29ന് രാജസ്ഥാനിലെ ഉദയ്പൂരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 9500ലധികം റോഡ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പ്രധാനമന്ത്രി

Read more