രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന്

രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന് – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന നെഹ്രു കുടുംബത്തിലെ അംഗവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ

Read more

ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ന്യൂദല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും.കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ദോക്

Read more

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച 30000 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെയും നാല് വിദേശികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Read more

നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിദ്യാർഥികളുടെ

Read more

ഗോരഖ്പുരിൽ കുട്ടികൾ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ.

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ കുട്ടികൾ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read more

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റ്.

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റ്. അതിന് പല കാരണങ്ങളുമുണ്ട്. 1. പലരുടെ കൈയിലുമുണ്ടായിരുന്ന കള്ളപ്പണം വളഞ്ഞ വഴിയിലും ബാങ്ക്

Read more

ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്റെ നാലു കോച്ചുകളാണ് മഹിമിനടുത്ത്

Read more

രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും. താ​​​​ഴ്ന്ന മൂ​​​​ല്യ​​​​മു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​ണു ന​​​​ട​​​​പ​​​​ടി. പു​​​​തി​​​​യ ക​​​​റ​​​​ൻ​​​​സി ഇ​​​​റ​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി

Read more

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂദല്‍ഹി: ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രവേശനം വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നിരസിച്ചത്. സംസ്ഥാന എന്‍ട്രന്‍സ്

Read more

ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും.

പട്‌ന: ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും. 800 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണം ഏറ്റെടുക്കുന്നതായി സിബിഐ അറിയിച്ചു. ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച്

Read more