ക്ലാരയും , മഴയും പിന്നെയും പെയ്തിരുന്നു – സ്മിത സതീഷ്

ചില  പകലുകൾക്കു  ചോരയുടെ  മണം  ഉണ്ടായിരുന്നു , കശാപ്പുകാരന്റെ  അറവുശാലക്കു മുമ്പിൽ   വന്നു പെട്ട പോലെ   തോന്നി പലപ്പോഴും , കാലിൽ  ചുവന്ന  കറ  പറ്റിയത്  വീണ്ടും തുടയ്ക്കാൻ  വേണ്ടി

Read more

അറേബ്യൻ മരുഭൂമിയിൽ കൂടി ഒരു ഗ്രാമത്തിലേക്ക്….by റാഫി പാങ്ങോട്

റിയാദിൽ നിന്ന് ജിദ്ദ റോഡിൽ 400km അകലെ ഹൈവേയിൽ നിന്ന് മരുഭൂമിയിലേക്ക് പോകുന്ന റോഡിൽകൂടി ഞങ്ങൾ സഞ്ചരിക്കുകയുണ്ടായി. ഞങ്ങളുടെ ഒരു സൗദി സുഹൃത്തിന്റെ കൂടെയാണ് പോയത്…മരുഭൂമിയിൽ ഉള്ള ടാർ ഇട്ട റോഡിൽ കൂടി

Read more

ഇത് ഇന്ത്യ യാണ്..!! by രാജൻ കൈലാസ് … (കവിത)

പകൽ…. കപട സന്യാസിയുടെ ധർമ്മ പ്രഭാഷണങ്ങൾ… പട്ടുടുപ്പിട്ട പുരോഹിതന്റെ രോഗശാന്തി ശുശ്രൂഷകൾ… മനസ്സിലാകാത്ത ഭാഷയിൽ ചെവി പൊട്ടുന്ന ബാങ്കുവിളികൾ… കള്ള രാഷ്ട്രീയക്കാരന്റെ വികൃതമായ കവലക്കൂത്തുകൾ… തെരുവിലോ… അമ്മമാരുടെ കുഞ്ഞുങ്ങളുടെ നേർത്തുപോകുന്ന നിലവിളികൾ…..!! 2.

Read more

ദൈവത്തിന്റെ സംരക്ഷണം എത്ര വലുതാണ്: ക്യാപ്റ്റൻ രാജു

ദൈവത്തിന്റെ സംരക്ഷണം എത്ര വലുതാണ്: ക്യാപ്റ്റൻ രാജു “എന്റെ വിവാഹം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞിട്ടും എനിക്ക് കുഞ്ഞുങ്ങളൊന്നും വികമായും എനിക്ക് ഇതൊരു ദുഃഖമായിരുന്നു. അന്നു ഞങ്ങൾ ബോംബെയിലാണ് താമസം. ഞാൻ ഓർത്തഡോ ക്സ്

Read more

മാതൃ സ്നേഹം.

പളളി മിനാരത്തിൽ നിന്നും ഫജ്ർ ബാങ്ക് മുഴങ്ങി. എന്നും ശല്യപ്പെടുത്താറുളള ഉമ്മയുടെ വിളി അന്നവനെ തേടിയെത്തിയില്ല . മദ്യലഹരിയിൽ തളർന്നുകിടക്കുന്ന  അവനെ ഉണർത്താനെന്നോണം സുഹൃത്തിൻറെ ഫോൺ വന്നു. “ഡാ വേഗം വാ ,ഞങ്ങള്‍ 

Read more

എന്റെ ഗ്രാമം രക്ത സാക്ഷികളുടെ നാട്: കൂത്താട്ടുകുളം by പി. ടി. പൗലോസ്

എ. കെ. ജി. തന്റെ ആൽമകഥയിൽ രക്ത സാക്ഷികളുടെ സ്മരണകൾ ഉണർത്തുന്ന എറണാകുളം ജില്ലയിലെ കൂത്താട്ടകുളത്തെ “രക്ത സാക്ഷികളുടെ  നാട്” എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം , ഇടുക്കി ജില്ലകളുടെ സംഗമസ്ഥാനമാണ്  കൂത്താട്ടുകുളം

Read more

ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിത നെല്ലിക്ക’ ശ്രദ്ധേയമാകുന്നു .

  ഐറിഷ് മലയാളി രാജു കുന്നക്കാട്ടിന്റെ പുതിയ കവിത നെല്ലിക്ക ശ്രദ്ധേയമാകുന്നു . ഡബ്ലിൻ :കാലം കടന്നു പോകുമ്പോൾ നഷ്ടപ്പെടുന്ന നന്മ മനസുകളെകുറിച്ചുള്ള പ്രശസ്ത കവി മുരുകൻ കാട്ടാക്കടയുടെ കവിത ‘നെല്ലിക്ക ‘

Read more

ഏറ്റവും കൂടുതൽ കുഞ്ഞി കഥകൾ എഴുതിയ ദുബായിലെ പ്രവാസി മലയാളി – റഫീഖ് മേമുണ്ട

പ്രവാസ ജീവിതത്തിന്റെ തിരക്കിനിടയിലും കാലിക പ്രസക്തമായ വിഷയങ്ങളെ സസൂക്ഷ്‌മം നിരീക്ഷിച്ചും നർമ്മത്തിൽ ചാലിച്ചും ഏറ്റവും കൂടുതൽ കുഞ്ഞി കഥകൾ എഴുതിയ ദുബായിലെ പ്രവാസി മലയാളിയാണ് റഫീഖ് മേമുണ്ട . റഫീഖിന്റെ കഥകൾ നമുക്ക്

Read more

അ​രു​ന്ധ​തി​യു​ടെ പു​തി​യ നോ​വ​ൽ എ​ത്തി; ആ​വേ​ശ​ത്തോ​ടെ വ​ര​വേ​റ്റ് ആ​രാ​ധ​ക​ർ

ന്യൂ​ഡ​ൽ​ഹി: ബു​ക്ക​ർ പ്രൈ​സ് ജേ​താ​വും മ​ല​യാ​ളി​യു​മാ​യ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​രി അ​രു​ന്ധ​തി റോ​യി​യു​ടെ ര​ണ്ടാ​മ​ത്തെ നോ​വ​ൽ പു​റ​ത്തി​റ​ങ്ങി. ആ​വേ​ശ​ക​ര​മാ​യ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ ‘ദ ​മി​നി​സ്റ്റ​റി ഓ​ഫ് അ​റ്റ്മോ​സ്റ്റ് ഹാ​പ്പി​ന​സ്’ ഇ​ന്ന് വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി. ഗോ​ഡ്

Read more

ഹരിതാഭ ജീവിതം – റോജി തോമസ് ചെറുപുഴ

വിത്തിട്ട് വെള്ളമൊഴിക്ക; തളിരിട്ടു തരുവതു തഴച്ചീടുവാന്‍. മാനവസംസ്‌കൃതി നിത്യംപുലരുവാന്‍ മണ്ണിതില്‍ ശാഖീശതങ്ങള്‍ വളരേണം. ഒരു മരമെങ്കിലും നട്ടുവളര്‍ത്തി നട്ടെല്ലുനിവര്‍ത്തങ്ങു നില്‍ക്കണം; മറ്റുള്ളോരുമിവ്വിധംചെയ്യുവാന്‍ ഉത്തമ മാതൃകയാകണം. വൃക്ഷങ്ങളാകെ ക്ഷയിച്ചോരീമണ്ണില്‍ ആപത്തുകാലമതു വേഗംമണഞ്ഞിടും, ആകെയങ്ങുഷ്ണമുയര്‍ന്നു വലഞ്ഞിടും,

Read more