ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും ആ​​​രാ​​​ധ ന​​​ാല​​​യ​​​ങ്ങ​​​ളു​​​ടെ​​​യും സ​​​മീ​​​പ​​​ത്തു ബാ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള ദൂ​​​ര​​​പ​​​രി​​​ധി 50 മീ​​​റ്റ​​​റാ​​​ക്കി കുറച്ചുകൊ​​​ണ്ടു സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. ഫോ​​​ർ സ്റ്റാ​​​റി​​​നും അ​​​തി​​​നു മു​​​ക​​​ളി​​​ലു​​​മു​​​ള്ള ബാ​​​റു​​​ക​​​ളു​​​ടെ ദൂ​​​ര​​​പ​​​രി​​​ധി​​​യാ​​​ണ് കു​​​റ​​​ച്ച​​​ത്. നി​​​ല​​​വി​​​ൽ 200 മീ​​​റ്റ​​​റാ​​​യി​​​രു​​​ന്നു.

Read more

ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍

ഡ്രൈവിങ്ങിനിടെ സന്ദേശം അയയ്ക്കല്‍ നിരോധനം: നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ – പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : ഡ്രൈവിങ്ങിനിടെ ടെക്സ്റ്റിങ്ങ് നിരോധിക്കുന്ന നിയമം സെപ്റ്റംബര്‍ ഒന്നു മുതല്‍ ടെക്‌സസില്‍ നടപ്പാക്കും. ജൂണ്‍

Read more

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്‍റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,700 രൂപ. ************************ വാർത്തകളും സാഹിത്യ

Read more

വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.

തിരൂര്‍: മതതീവ്രവാദികളുടെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പിടിയിലായവരുടെ

Read more

തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. രാജിവച്ച് തോമസ് ചാണ്ടി അന്വേഷണം നേരിടണം. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും

Read more

നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. ദിലീപിനെ കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയിലെ

Read more

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില.

 (കൊച്ചി): കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജപ്തിയുടെ പേരില്‍, രോഗബാധിതരായ വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള

Read more

കുമരകത്ത് സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു.

കുമരകം: കോട്ടയം കുമരകത്ത് സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം

Read more

വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയില്‍ എടുത്തു. ************************ വാർത്തകളും സാഹിത്യ

Read more

മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം.

മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും. അത്തം പിറന്നതോടെ പൂക്കളമൊരുക്കല്‍ മത്സരങ്ങളുടേയും നാളുകളാണ് വരുന്നത്. സ്‌കൂളുകളിലും

Read more