വാ​സി​ലി​ന് ഇ​ത് പു​തു​ജ​ൻ​മം; ര​ക്ഷ​ക​രാ​യി മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​ർ

  തി​രു​വ​ന​ന്ത​പു​രം: ഉ​ണ്ണി​മോ​യി, മ​ക​നാ​യ വാ​സി​ലി (21) നേ​യും കൊ​ണ്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്പോ​ൾ ശു​ഭ​പ​ര്യ​വ​സാ​യി​യാ​കു​മെ​ന്ന് ഒ​രി​ക്ക​ലും ക​രു​തി​ക്കാ​ണി​ല്ല. എ​ന്നാ​ൽ അ​ത്യ​പൂ​ർ​വ രോ​ഗം ബാ​ധി​ച്ച് അ​ത്യാ​സ​ന്ന

Read more

മാർജ്ജാരനായി മാറിയ മറുത (കഥ ) by Ajeesh Mathew Karukayil

  ലോകത്തിൽ ഏറ്റവും വെറുക്കുന്നത് എന്തിനെയെന്നു ഫിലിപ്പിനോടു ചോദിച്ചാൽ രണ്ടാമതൊന്നാലോചിക്കാതെ അവൻ പറയുന്ന ഉത്തരം പൂച്ചകൾ എന്നാവും കാരണം പൂച്ച കടിച്ചാൽ പ്രാന്തു വരുമെന്ന് ഫിലിപ്പിന്റെ അച്ഛമ്മ അവനെ പറഞ്ഞു പേടിപ്പെടുത്തിയിരിക്കുന്നു .

Read more

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ജൂ​നി​യ​ര്‍ റെ​സി​ഡ​ന്‍റ്, സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. നി​യ​മ​നം ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

Read more

സ്ത്രീ സുരക്ഷ ഇന്നും വലിയ ചോദ്യചിഹ്നം – ജസ്റ്റീസ് (റിട്ടയേർഡ്) ഡി.ശ്രിദേവി

സ്ത്രീ സുരക്ഷ ഇന്നും വലിയ ചോദ്യചിഹ്നം. ജസ്റ്റീസ്(റിട്ടയേർഡ്) ഡി.ശ്രിദേവി ഗര്‍ഭസ്ഥ ശിശു മുതൽ മരണം വരെ സ്ത്രീകള്അനുഭവിക്കുന്ന വേദനചില്ലറയല്ല. സ്ത്രീകളുടെ ദുരവസ്ഥ മനസിലാക്കി ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സുരക്ഷാ നിയമങ്ങളുണ്ടാക്കി.തല്‍ഫലമായിട്ടാണ് തൊഴില്‍

Read more

*നമ്മുടെ കിഡ്നി കഥ പറയുന്നു*

നമ്മുടെ കിഡ്നി* *കഥ പറയുന്നു* *ഞാൻ കിഡ്നി,* ❗കിഡ്നി എന്ന പേരിൽ നിങ്ങളുടെ നട്ടെല്ലിന്റെ ഇരുവശങ്ങളിലായി പയർ വിത്തിന്റെ ആകൃതിയിlൽ ഞാൻ പരിലസിക്കുന്നു. ❗കേരളത്തിലങ്ങോളമിങ്ങോളം ഫ്ലക്സ് ബോർഡുകളിൽ എന്റെ പേര് എഴുതി വച്ചിരിക്കുന്നതു

Read more

ആഹാരം തന്നെയാണ് ഔഷധം.സമയനിഷ്ഠയും ആഹാരവും ക്രമികരിച്ചാൽ രോഗങ്ങളിൽ നിന്ന് മുക്തി നേടാം..

ഏറ്റവും ശ്രേഷ്ഠമായ ആഹാരവും മോശമായ സമയത്താണ് കഴിക്കുന്നതെങ്കിൽ ശരീരത്തിന് ദോഷം ചെയ്യുമെന്ന് ആയുർവേദം പറയുന്നു.   കൃത്യമായ സമയത്ത് ആഹാരം കഴിക്കുന്നതു വഴി രോഗങ്ങളിൽ നിന്ന് രക്ഷനേടാം.   ഭാരതീയ വിധി പ്രകാരം

Read more