ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മാ​നേ​ജ്മെ​ന്‍റു​ക​ൾ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​ർ​ക്ക് അ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ൽ 20,000 രൂ​പ വേ​ത​നം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ. ന​ഴ്സിം​ഗ് പ​ഠി​ക്കു​ന്ന ട്രെ​യി​നി വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗി​ച്ച് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Read more

പ​നി ഇനിയും ശമിച്ചില്ല;ഇന്നലെ എ​ട്ടു മരണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇന്നലെ പ​നി ബാ​ധി​ച്ചു എ​ട്ടു പേ​ർ​ക്കു ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം എ​സ്റ്റേ​റ്റ് സ്വ​ദേ​ശി വി​നോ​ദ് (32), പൂ​ന്തു​റ സ്വ​ദേ​ശി സാ​ന്പ​ശി​വ​ൻ (60), എ​റ​ണാ​കു​ളം പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി യാ​സി​ൻ (ഒ​ന്പ​ത്), പാ​ല​ക്കാ​ട്

Read more

നഴ്സുമാരുടെ സമരം മാറ്റി വയ്ക്കണമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ടു നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം തത്കാലം മാറ്റിവയ്ക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. സമരം മാറ്റിവെച്ചാൽ സർക്കാർ നഴ്സുമാരുമായി ഉടൻ ചർച്ചയ്ക്കു തയാറാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് യുഎൻഎ പ്രതിനിധികളെ അറിയിച്ചു.

Read more

നഴ്സുമാരുടെ സമരം: സ്വകാര്യ ആശുപത്രികൾ രോഗികളെ പറഞ്ഞുവിടുന്നു

കോഴിക്കോട്: നഴ്സുമാർ നടത്തുന്ന സമരത്തെ തുടർന്ന് കോഴിക്കോട്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് രോഗികളെ പറഞ്ഞുവിടുന്നു. ഡെങ്കിപ്പനി ബാധിച്ചവരെ ഉൾപ്പെടെയാണ് ഒഴിപ്പിക്കുന്നത്. രോഗികളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ നടപടിയെ തുടർന്ന് സർക്കാർ

Read more

നേഴ്സുമാരുടെ സമരം: മുഖ്യമന്ത്രി ഇടപെടണമെന്ന് കെ എം മാണി

കോട്ടയം: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യാശുപത്രിയിലെ നേഴ്സുമാർ നടത്തിവരുന്ന സമരം അടിയന്തിരമായി അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കണമെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ കെ.എം.മാണി. സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ നേഴ്സുമാരുടെ സമരം സ്ഫോടനാത്മകമായ സാഹചര്യമാണ്

Read more

നഴ്സുമാരുടെ സമരം തുടരും

ആറുമണിക്കൂർ നീണ്ട മാരത്തൺ ചർച്ചയ്ക്കൊടുവിൽ നഴ്സുമാരുടെ വേതനവർദ്ധന സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും തങ്ങൾ ആവശ്യപ്പെട്ട വർദ്ധന ഇല്ലാത്തതിനാൽ അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടുപോകാൻ നഴ്സുമാരുടെ സംഘടനകളുടെ തീരുമാനം. ആരോഗ്യ , തൊഴിൽ മന്ത്റിമാരുടെയും , മാനേജ്മന്റ്

Read more

പനി പ്രതിരോധത്തിനായി ടാസ്ക്  ഫോഴ്സ് രൂപീകരിക്കണമെന്ന് കെ.എം.മാണി

കോട്ടയം: ലക്ഷകണക്കിനാളുകൾ പനി ബാധിതരാവുകയും നിരവധി പേർ പനി ബാധിച്ച് മരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ പനി  പ്രതിരോധത്തിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും  ആരോഗ്യ- തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്ത ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് കെ.എം.മാണി.

Read more

കേരളം പനിക്കുമ്പോൾ നഴ്സുമാർ തിങ്കളാഴ്ച മുതൽ അ​നി​ശ്ചി​ത ​കാ​ലസമരത്തിന്

തൃ​ശൂ​ർ: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം പ്ര​ഖ്യാ​പി​ച്ചു. തിങ്കളാഴ്ച മു​ത​ൽ തൃ​ശൂ​ർ ജി​ല്ല​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രെ സ​മ​ര​ത്തി​നി​റ​ക്കും. മ​റ്റു ജി​ല്ല​ക​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ 27 നു ​ന​ട​ക്കു​ന്ന സ​ർ​ക്കാ​ർ​ത​ല ച​ർ​ച്ച​യ്ക്കു​ശേ​ഷ​മാ​യി​രി​ക്കും സ​മ​രം.

Read more

ഡെങ്കിപ്പനി – ജാഗ്രത നിർദ്ദേശവുമായി പ്രവാസി ഡോക്ടർ

മഴക്കാലത്തു ഈ അടുത്തായി കേരളത്തിൽ കൂടുതൽ കണ്ടു വരുന്ന രോഗമാണ്. ഡെങ്കിപ്പനി .ആദ്യമായി 1950 ൽ ഫിലിപ്പിനിലും തായ്‌ലണ്ടിലുമാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത് .ഇത് ഈഡിസ് ഇജിപ്ത് എന്ന പെൺ കൊതുക് വഴി

Read more

ജനിച്ച മാസം പറയൂ, നിങ്ങളുടെ സ്വഭാവം പറയാം, !!

പലയാളുകളും ജാതകങ്ങളിലൂടെയും അവരുടെ ഭാവി കാര്യങ്ങൾ അറിയാൻ ജ്യോതിഷൻറെ അടുത്ത് പോകാറുണ്ട്. എന്നാൽ നിങ്ങൾ ജനിച്ച സമയവും മാസവും കണക്കാക്കി നിങ്ങളുടെ കഴിവുകളെ കുറിച്ചും ഭാവിയെ കുറിച്ചും പ്രവചിക്കാവുന്നതാണ്. ഓരോ ആളുകളെയും കുറിച്ച്

Read more