ദിലീപിനെതിരെ നടന്‍ ജയറാമും രംഗത്ത്.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാമും രംഗത്ത്. ഇത്തരമൊ രു പ്രവര്‍ത്തി ദിലീപില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും കടുത്ത വിഷമമാണ് ഈ കാര്യത്തിലുണ്ടായതെന്നും ജയറാം പറഞ്ഞു. കലാഭവന്റെ

Read more

അറസ്റ്റിലായ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍നിന്നും പുറത്താക്കിയെന്നു കേള്‍ക്കുമ്പോഴും സംശയങ്ങളും ആശങ്കകളും ബാക്കി.

അറസ്റ്റിലായ നടന്‍ ദിലീപിനെ അമ്മയില്‍ നിന്നും ഫെഫ്ക്കയില്‍നിന്നും പുറത്താക്കിയെന്നു കേള്‍ക്കുമ്പോഴും സംശയങ്ങളും ആശങ്കകളും ബാക്കി.ഒരു ദിലീപിനെമാത്രം പുറത്താക്കിയതുകൊണ്ട് മാറുന്നതാണോ മലയാള സിനിമയുടെ ഇന്നത്തെ വൃത്തികെട്ടമുഖം.ദിലീപിന്റെ കേസിനോളം വന്നില്ലെങ്കിലും ചതിയും ഒതുക്കലും ഭീഷണിയും പീഡനവും

Read more

മുകേഷിനോട് കൊല്ലത്ത് എത്താന്‍ സിപിഎം നിര്‍ദ്ദേശം

മുകേഷ് എംഎല്‍എയോട് അടിയന്തരമായി കൊല്ലത്ത് എത്താന്‍ സിപിഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടപെട്ടതോടെയാണ് മുകേഷിനെ ജില്ലാ നേതൃത്വം വിളിച്ചുവരുത്തിയത്. കേസില്‍ ഇനിയും ദിലീപിനെ പിന്തുണച്ച്‌ നിന്നാല്‍

Read more

നിര്‍മാതാക്കളുടെ സംഘടനയില്‍ അംഗമായിരുന്ന ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി.

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെതിരേ സിനിമ സംഘടനയില്‍ നിന്നും ആദ്യ നടപടിയുണ്ടായിരിക്കുന്നു. നിര്‍മാതാക്കളുടെ സംഘടനയില്‍ അംഗമായിരുന്ന ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കി. പ്രോഡ്യൂസേഴ്സ് അസോസിയേഷന്‍ യോഗം ചേര്‍ന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

Read more

കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ.

കൊ​ച്ചി: കൊ​ച്ചി​യി​ൽ യു​വ​ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​ട​ൻ ദി​ലീ​പ് അ​റ​സ്റ്റി​ൽ. കേ​സി​ൽ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി ന​ൽ​കി​യ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ചോ​ദ്യം ചെ​യ്യാ​നാ​യി വീ​ണ്ടും വി​ളി​ച്ചു വ​രു​ത്തി​യ​ശേ​ഷം ദി​ലീ​പി​നെ

Read more

താരസംഘടനയായ അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍

താരസംഘടനയായ അമ്മക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത്. അമ്മ നന്നായാലെ മക്കള്‍ നന്നാവൂവെന്ന് ശ്രീനിവാസന്‍ പറഞ്ഞു. അമ്മ പ്രസിഡന്റ് ഇന്നസെന്റ് അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. സിനിമാ സംഘടനകള്‍ ചിലര്‍ക്ക് ചില സാമ്ബത്തിക സഹായം

Read more

പ്രമുഖ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണം -സന്തോഷ് പണ്ഡിറ്റ്

ആക്രമണത്തിനിരയായ നടിക്ക് എത്രയും പെട്ടെന്ന് നീതി കിട്ടണമെന്ന് സന്തോഷ് പണ്ഡിറ്റ്. രാവിലെ മുതല്‍ രാത്രി വരെയുള്ള ചാനല്‍ ചര്‍ച്ചകളും ഊഹാപോഹങ്ങളും കണ്ടു മടുത്തു. യഥാര്‍ത്ഥ പ്രതികളെ പൊലീസ് ഉടനെ അറസ്റ്റ് ചെയ്യുമെന്ന് കരുതുന്നുവെന്നും

Read more

നടിയെ ആക്രമിച്ച കേസില്‍ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതിനാല്‍ കേസ് സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പി. ടി. തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ലെന്നും ഇതിനാല്‍ കേസ് സി ബി ഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും പി. ടി. തോമസ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍

Read more

ഇന്നസെന്റിനെതിരേ പരോക്ഷ വിമര്‍ശനവുമായി റിമ കല്ലിംഗല്‍

മലയാള സിനിമയിലെ പുരുഷാധികാരത്തെ ശക്തമായി ചോദ്യം ചെയ്ത് പ്രമുഖ നടി റിമ കല്ലിങ്കല്‍ രംഗത്ത്. അവസരങ്ങള്‍ക്കായി കിടക്കപങ്കിടേണ്ടിവരുമ്ബോള്‍ അത് ആവശ്യപ്പെടുന്ന പുരുഷനേക്കാള്‍ സ്ത്രീയാണ് ഉത്തരവാദിയെന്ന് കരുതുന്നതാണ് ഇപ്പോഴത്തെ സംവിധാനമെന്ന് റിമ പറഞ്ഞു. ഫേസ്ബുക്ക്

Read more

മുകേഷും ഗണേഷ് കുമാറും നടത്തിയ പെരുമാറ്റം മോശമായി പോയെന്ന് സംഘടനയുടേ അധ്യക്ഷന്‍ ഇന്നസെന്റ്.

തൃശൂര്‍: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡിയ്ക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നടന്മാരായ മുകേഷും ഗണേഷ് കുമാറും നടത്തിയ പെരുമാറ്റം മോശമായി പോയെന്ന് സംഘടനയുടേ അധ്യക്ഷന്‍ ഇന്നസെന്റ്. താരങ്ങളുടെ പെരുമാറ്റം കണ്ട് അന്തം

Read more