ജ​ല​ദോ​ഷ​പ്പനി നി​സാ​ര​മാ​യി കാ​ണ​രു​ത്: ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ

തി​രു​വ​ന​ന്ത​പു​രം: ജ​ല​ദോ​ഷ​പ്പനി നി​സാ​ര​മാ​യി കാ​ണ​രു​തെന്ന് ആ​രോ​ഗ്യ ഡ​യ​റ​ക്ട​ർ. ജ​ല​ദോ​ഷ​പ്പ​നി, ചു​മ, തൊ​ണ്ട​വേ​ദ​ന, മൂ​ക്ക​ട​പ്പ് എ​ന്നീ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ സാ​ധാ​ര​ണ സ​മ​യം​കൊ​ണ്ട് മാ​റാ​തി​രി​ക്കു​ക​യോ ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന​താ​യോ ക​ണ്ടാ​ൽ എ​ച്ച്1 എ​ൻ 1 പ​നി​യാ​ണോ​യെ​ന്ന് സം​ശ​യി​ക്ക​ണം. ഇ​ത്ത​രം

Read more

ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുമായി ബന്ധപ്പെടണം

അക്കൗണ്ടില്‍ നിന്നും അനധികൃത ഡിജിറ്റല്‍ പണമിടപാടിലൂടെ പണം നഷ്ടമായാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ ബാങ്കുമായി ബന്ധപ്പെടണമെന്നും അങ്ങനെയെങ്കില്‍ ബാധ്യത ഒഴിവാക്കി നല്‍കുമെന്നും റിസര്‍വ് ബാങ്ക്. അക്കൗണ്ടില്‍ നിന്നും നഷ്ടമായ തുക പത്തു ദിവസത്തിനുള്ളില്‍ തിരികെ

Read more

ഒരു സാധനത്തിന് ഇന്ത്യയൊട്ടാകെ ഒരു വില 2018 ജനുവരി മുതൽ

ഒരു സാധനത്തിന് പലയിടത്തും പല വില ഈടാക്കുന്നത് അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു .മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫയേഴ്സാണ് അധിക വില ഈടാക്കുന്നത് അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത് . നിരോധനം 2018 ജനുവരി ഒന്നു

Read more

പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ജി​എ​സ്ടി; ഒ​റ്റ​കു​റ്റി​ക്ക് ഒ​റ്റ​യ​ടി​ക്ക് കൂ​ടി​യ​ത് 32 രൂ​പ

ന്യൂ​ഡ​ല്‍​ഹി: പാ​ച​ക​വാ​ത​ക വി​ല ആ​ളി​ക്ക​ത്തി​ച്ച് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി). ജി​എ​സ്ടി പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ സ​ബ്‌​സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് 32 രൂ​പ വ​ർ​ധി​ച്ചു. സ​ബ്‌​സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 11.5 രൂ​പ വ​ര്‍​ധി​ച്ച് 564 രൂ​പ​യാ​യി.

Read more

ജിഎസ്ടിയിൽ കുറയേണ്ട കോഴി വില കുതിച്ചുകയറുന്നു

തൃ​ശൂ​ർ: ജിഎസ്ടി വരുന്നതോടെ ഇഷ്ടംപോലെ ചിക്കൻ കഴിക്കാമെന്ന പ്രതീക്ഷയിലാണ് ചിക്കൻ പ്രേമികൾ. നികുതി പരിഷ്കാരത്തിലൂടെ ചിക്കന് വൻ വിലക്കുറവുണ്ടാകുമെന്നും പ്രചരണമുണ്ടായിരുന്നു. എന്നാൽ ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷം സംസ്ഥാനത്ത് ചിക്കന്‍റെ വില കുതിക്കുന്നത് ശരവേഗത്തിലാണ്.

Read more

നികുതിത്തട്ടിപ്പ് നടക്കില്ല.ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജിഎസ്ടിയെ പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ച്‌ നികുതിത്തട്ടിപ്പും നികുതി ചോര്‍ന്നൊലിപ്പും തടയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഎസ്ടി നമ്ബറിനെ പെര്‍മനന്റ് അക്കൗണ്ട് നമ്ബറുമായി ബന്ധിപ്പിക്കുകയാണ്

Read more

ജി എസ് ടി: സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങള്‍

1991 നു ശേഷമുള്ള ചരിത്ര പ്രധാനമായ സാമ്ബത്തിക വിപ്ലവം ആയ ജി എസ് ടി മൂലം സൃഷ്ടിക്കപ്പെടുന്നത് ഒരുലക്ഷം തൊഴിലവസരങ്ങള്‍. ജൂലൈ ഒന്ന്​ മുതല്‍ രാജ്യത്ത്​ ജി എസ് ടി നടപ്പിലാവുകയാണ്. ഈ

Read more

444 രൂ​പ​യ്ക്ക് ദി​വ​സേ​ന നാ​ലു ജി​ബി; വ​ന്പ​ൻ ഓ​ഫ​റു​മാ​യി ബി​എ​സ്എ​ൻ​എ​ൽ

  ന്യൂ​ഡ​ൽ​ഹി: ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ദി​വ​സം നാ​ലു​ജി​ബി സൗ​ജ​ന്യ ഡേ​റ്റ ന​ൽ​കു​ന്ന ഓ​ഫ​റു​മാ​യി ബി​എ​സ്എ​ൻ​എ​ൽ. ബി​എ​സ്എ​ൻ​എ​ൽ ചൗ​ക്ക 444 എ​ന്ന പു​തി​യ ഓ​ഫ​റി​ൽ 90 ദി​വ​സ​ത്തേ​ക്ക് നാ​ലു ജി​ബി ഇ​ന്‍റ​ർ​നെ​റ്റ് ദി​വ​സേ​ന ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യും.

Read more

ജിഎസ്ടി വരാന്‍ ഇനി മൂന്നാഴ്ച ;വേണ്ട ഐടി സംവിധാനങ്ങള്‍ സജ്ജമായിട്ടില്ലെന്ന് ജിഎസ്ടി സുവിധ പ്രൊവൈഡര്‍മാര്‍

നികുതി പരിഷ്‌കരണം യാഥാര്‍ത്ഥ്യമാകാന്‍ മൂന്നാഴ്ച മാത്രം ബാക്കി നില്‍ക്കെ ഇതിനു വേണ്ട ഐടി സംവിധാനങ്ങള്‍ സജ്ജമായിട്ടില്ലെന്ന് ജിഎസ്ടി സുവിധ പ്രൊവൈഡര്‍മാര്‍(ജിഎസ്പി). ജിഎസ്ടിക്കു കീഴിലുള്ള നിയമങ്ങള്‍ക്ക് ഇതുവരെ അന്തിമ രൂപമായിട്ടില്ലെന്നും നിയമങ്ങള്‍ പ്രഖ്യാപിച്ചതിനു ശേഷം

Read more

എയര്‍ടെല്‍ നല്‍കിയ പരാതി സി സി ഐ തള്ളി

റിലയന്‍സ് ജിയോയ് ക്കും, ഇന്‍ഡസ് ട്രീസിനുമെതിരെ ഭാരതി എയര്‍ടെല്‍ നല്‍കിയ പരാതി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) തള്ളി. വിപണി തത്വങ്ങള്‍ക്കു നിരക്കാതെ ജിയോ നിരക്ക് ഇളവുകള്‍ അനുവദിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എയര്‍ടെല്‍

Read more