ഓഫറുമായി ഇൻഡിഗോ:1,111 രൂപയ്ക്ക് പറക്കാം

ന്യൂഡൽഹി: ഇൻഡിഗോ എയർലൈൻസ് വീണ്ടും ഓഫറുമായി രംഗത്ത്. കന്പനിയുടെ 11ാം വാർഷികത്തിന്‍റെ ഭാഗമായാണ് കുറഞ്ഞ നിരക്കിൽ പറക്കാനുള്ള ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 1,111 രൂപയിൽ തുടങ്ങുന്ന പ്രത്യേക ടിക്കറ്റ് നിരക്കിൽ ഈ മാസം 24

Read more

മലയോരങ്ങളുടെ റാണിയായ റാന്നിയിൽ ചിങ്ങ പുലരിയിൽ ആരംഭിക്കുന്ന ഫ്രഷ് മത്സ്യങ്ങളുടെ കലവറ….!!!

മലയോരങ്ങളുടെ റാണിയായ റാന്നിയിൽ ചിങ്ങ പുലരിയിൽ ആരംഭിക്കുന്ന ഫ്രഷ് മത്സ്യങ്ങളുടെ കലവറ….!!!   കടൽ, കായൽ, നദീജല ഫ്രഷ് മത്സ്യങ്ങൾ മിതമായ നിരക്കിൽ ലഭിക്കുന്നതിന് ഫിഷ് മാർട്ടിലേക്ക് ഏവരേയും സഹർഷം സ്വാഗതം ചെയ്യുന്നു.

Read more

മി​സോ​റം ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ കേ​ര​ള​ത്തി​ൽ; ര​ണ്ടു പേ​ര്‍ അ​റ​സ്റ്റി​ല്‍

പാ​ല​ക്കാ​ട്: നി​രോ​ധ​നം ലം​ഘി​ച്ച് കേ​ര​ള​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന ലോ​ട്ട​റി​ക​ൾ വി​ൽ​പ​ന​യ്ക്കെ​ത്തി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ര​ണ്ടു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മി​സോ​റം ലോ​ട്ട​റി​യു​ടെ കേ​ര​ള​ത്തി​ലെ മൊ​ത്ത വി​ത​ര​ണ​ക്കാ​രാ​യ ടീ​സ്റ്റാ ഡി​സ്ട്രി​ബ്യൂ​ട്ടേ​ഴ്സ് ഉ​ട​മ ഡ​ൽ​ഹി സ്വ​ദേ​ശി

Read more

ഹർത്താലുമായി സഹകരിക്കില്ല,വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ഴി​ക്കോ​ട്: നാളെ പിഡി പി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു. ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പൊ​തു​ധാ​ര​ണ പ്ര​കാ​ര​മ​ല്ലാ​തെ പെ​ട്ടെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന

Read more

സർക്കാരിനെ വെല്ലുവിളിച്ച് കോഴി കച്ചവടക്കാർ.

സംസ്ഥാനത്ത് ഇറച്ചിക്കോഴി വ്യാപാരികളുടെ കടയടപ്പ് സമരം പുരോഗമിക്കുന്നു. സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് കോഴി വ്യാപാരികൾ രംഗത്ത്. വ്യാപാരികൾ കോഴികളെ പൊളളാച്ചിയിലെ ഫാമുകളിലേക്ക് മാറ്റുകയാണ്. സർക്കാർ നിർദ്ദേശിച്ച വിലയ്‍ക്ക് വിൽക്കാനാകില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്

Read more

ചരക്കുസേവനനികുതി നിയമം,ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്

ചരക്കുസേവനനികുതി നിയമം ഏറ്റവും നല്ല നികുതി പരിഷ്‌കാരമാണ്‌. ഒരു നികുതി, ഒരു കമ്പോളം, ഒരു രാജ്യം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാക്കുന്നതിലേയ്‌ക്കുള്ള കാല്‍വയ്‌പ്പാണ്‌ ജി.എസ്‌.ടി. അതു നടപ്പിലാകുന്നതോടെ സമ്പദ്‌വ്യവസ്ഥ ശക്തമാകും. നികുതി വെട്ടിപ്പ്‌ തടയപ്പെടും.

Read more

കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ 11നു ​അ​ട​ച്ചി​ടും

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട് സ​മ​രം

Read more

സംസ്ഥാനത്തെ ഹോ​ട്ട​ൽഭ​ക്ഷ​ണ വി​ല അൽപം കു​റ​യും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം/ആലപ്പുഴ: ജി​​​എ​​​സ്ടി​​​യു​​​ടെപേ​​​രി​​​ൽ കൂട്ടിയ ഹോ​​​ട്ട​​​ൽ ഭ​​​ക്ഷ​​​ണ വി​​​ല അല്പം കു​​​റ​​​യ്ക്കു​​​മെ​​​ന്നു ഹോ​​​ട്ട​​​ലു​​​ടമ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ. ജൂ​​​ലൈ ഒ​​​ന്നിനു വ​​​രു​​​ത്തി​​​യ വ​​​ർ​​​ധ​​​ന​​​യാ​​​ണു പി​​​ൻ​​​വ​​​ലി​​​ക്കു​​​ന്ന​​​ത്. ജി​​​എ​​​സ്ടി ന​​​ട​​​പ്പാ​​​ക്കി​​​യ​​​പ്പോ​​​ൾ നോ​​​ണ്‍ എ​​​സി ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ 12 ശ​​​ത​​​മാ​​​ന​​​മാ​​​ണു ഭ​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ

Read more

ജി​എ​സ്ടി: വി​ല കൂ​ട്ടി വി​റ്റാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് വി​ല കൂ​ട്ടി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും

Read more

ഏ​റ്റു​മാ​നൂ​ർ ജിഐപിസിയെ ​പു​ന​രു​ദ്ധ​രി​ക്കും: ജോ​സ് കെ. ​മാ​ണി എം​പി

ഏ​റ്റു​മാ​നൂ​ർ: ജി.​ഐ.​പി.​സി​യെ ജ​ന​ങ്ങ​ൾ​ക്കും നാ​ടി​നും പ്ര​യോ​ജ​ന​ക​ര​മാം വി​ധം പു​ന​രു​ദ്ധ​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജോ​സ് കെ.​മാ​ണി എം.​പി.​കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ഇ​തി​നാ​യി സ​മ്മ​ർ​ദ്ദം ചെ​ലു​ത്തും.​കേ​ന്ദ്ര വ്യ​വ​സാ​യ മ​ന്ത്രി​യു​മാ​യും വ്യ​വ​സാ​യ വി​ക​സ​ന ക​മ്മീ​ഷ​ണ​റു​മാ​യും ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം

Read more