പെട്രോള്‍ പ​​​മ്പു​​​ക​​​ളു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ സ​​​മ​​​രം അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ആ​​രം​​ഭി​​ച്ചു

കൊ​​​ച്ചി: ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്‌​​​സി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള പ​​​മ്പു​​​ക​​​ളു​​​ടെ 24 മ​​​ണി​​​ക്കൂ​​​ര്‍ സ​​​മ​​​രം അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ആ​​രം​​ഭി​​ച്ചു. ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി വ​​രെ സ​​മ​​രം നീ​​ളും. സം​​സ്ഥാ​​ന​​ത്തെ 90 ശ​​ത​​മാ​​നം പ​​ന്പു​​ക​​ളും അ​​ട​​ച്ചി​​ട്ടു സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​താ​​യി ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ പ​​​റ​​​ഞ്ഞു.

ആ​​​റു വ​​​ര്‍​ഷം മു​​​ന്‍​പു സ​​​മ​​​ര്‍​പ്പി​​​ച്ച അ​​​പൂ​​​ര്‍​വ​​​ച​​​ന്ദ്ര ക​​​മ്മി​​​റ്റി റി​​​പ്പോ​​​ര്‍​ട്ട് പ്ര​​​കാ​​​ര​​​മു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​മെ​​​ന്ന ക​​​രാ​​​ര്‍ പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണു സ​​മ​​രം. വ​​​ര്‍​ഷ​​​ത്തി​​​ല്‍ ര​​​ണ്ടു​​ത​​വ​​ണ ക​​​മ്മീ​​​ഷ​​​ന്‍ വ​​​ര്‍​ധ​​​ന ന​​​ല്‍​കാ​​​മെ​​​ന്ന ക​​​രാ​​റും ഓ​​​യി​​​ല്‍ ക​​​മ്പ​​​നി​​​ക​​​ള്‍ ന​​​ട​​​പ്പാ​​​ക്കു​​ന്നി​​ല്ല.

ബാ​​​ങ്ക് ഇ​​​ത​​​ര സ​​​ര്‍​വീ​​​സ് ചാ​​​ര്‍​ജി​​​ല്‍ വ​​​ന്നി​​​രി​​​ക്കു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ൾ, ബാ​​​ഷ്പീ​​​ക​​​ര​​​ണം മൂ​​​ല​​​മു​​​ള്ള ന​​​ഷ്ടം എ​​​ന്നി​​​ങ്ങ​​​നെ നി​​​ര​​​വ​​​ധി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും പ​​​മ്പു​​​ട​​​മ​​​ക​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും സ​​മ​​ര​​ത്തി​​നു മു​​​ന്നോ​​​ടി​​​യാ​​​യി മേ​​​യ് 10നു ​​​ക​​​മ്പ​​​നി​​​യി​​​ല്‍​നി​​​ന്നു സ്റ്റോ​​​ക്ക് എ​​ടു​​ക്കാ​​തെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​ട്ടും ച​​​ര്‍​ച്ച​​​യ്​​​ക്കുപോ​​​ലും ഓ​​​യി​​​ല്‍ ക​​​മ്പ​​​നി​ ഉ​​ട​​മ​​ക​​ൾ ത​​​യാ​​​റാ​​​കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പ​​​മ്പു​​​ക​​​ള്‍ അ​​​ട​​​ച്ചി​​​ടാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നും ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​റ​​ഞ്ഞു.

ബുധനാഴ്ച കന്പനികൾ ചർ ച്ചയ്ക്കു വിളിച്ചസാഹചര്യത്തി ൽ എല്ലാ ഞായറാഴ്ചയും പന്പു കൾ അടച്ചിടാനുള്ള തീരു മാനം താത്ക്കാലികമായി മാറ്റിവച്ചതെന്ന് മുംബൈയിൽ പന്പുട മകളുടെ സംഘനടാഭാരവാഹികൾ അറി യിച്ചു.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *