കേ​ര​ള​ത്തി​ല്‍ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ 11നു ​അ​ട​ച്ചി​ടും

കോ​ഴി​ക്കോ​ട്: പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും വി​ല ദി​വ​സേ​ന മാ​റ്റു​ന്ന രീ​തി​യി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 11ന് ​സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 24 മ​ണി​ക്കൂ​ർ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട് സ​മ​രം ചെ​യ്യും.

10ന്അ​ർ​ധ​രാ​ത്രി മു​ത​ൽ 11ന് ​അ​ർ​ധ​രാ​ത്രി വ​രെ​യാ​ണ് സ​മ​രം. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​മ്പ​ത്, പ​ത്ത് തി​യ​തി​ക​ളി​ല്‍ ഓ​യ​ല്‍ ക​മ്പ​നി​ക​ളി​ല്‍ നി​ന്ന് ഇ​ന്ധ​നം വാ​ങ്ങു​ക​യി​ല്ലെ​ന്നും പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് കോ- ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *