ഗൂഗിള്‍ ടോക്ക് ഇനിയില്ല

ഗൂഗിളിന്റെ സോഷ്യല്‍ മെസേജിങ്ങ് സംവിധാനമായ ഗൂഗിള്‍ ടോക് പിന്‍വലിക്കുന്നു. 2005ലാണ് ഗൂഗിള്‍ ജി ടോക് അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ആരംഭം കുറിച്ചത് ജിടോക്കാണ്. ലോകത്തുടനീളം നിരവധി ആരാധകരാണ് ഈ സോഷ്യല്‍ മീഡിയ ആപ്പിനുള്ളത്.
എന്നാല്‍ ഫേസ്ബുക്ക്,വാടസാപ്പ എന്നിവ രംഗം കയ്യടക്കിയോടെ ആളുകള്‍ പതിയെ ജിടോക്കാനെ കയ്യൊഴിഞ്ഞു. ഓര്‍ക്കൂട്ട് അവസാനിപ്പിച്ച പോലെ ഇതിനെയും നിര്‍ത്താനുള്ള ഒരുക്കത്തിലാണ് ഗൂഗിള്‍. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ഹാങ്‌ഔട്ടിലേക്ക് മാറാനുള്ള സൗകര്യവും കമ്ബനി ചെയ്തു കൊടുക്കുന്നുണ്ട്.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *