ഹർത്താലുമായി സഹകരിക്കില്ല,വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി

കോ​ഴി​ക്കോ​ട്: നാളെ പിഡി പി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് വ്യാ​പാ​രി- വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​ന​സ​റു​ദ്ദീ​ൻ അ​റി​യി​ച്ചു.

ജ​ന​കീ​യ പ്ര​ശ്ന​ങ്ങ​ളി​ൽ പൊ​തു​ധാ​ര​ണ പ്ര​കാ​ര​മ​ല്ലാ​തെ പെ​ട്ടെ​ന്നു പ്ര​ഖ്യാ​പി​ക്കു​ന്ന ഹ​ർ​ത്താ​ലു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന വ്യാ​പാ​രി​ക​ളു​ടെ മു​ൻ തീ​രു​മാ​നം ശ​ക്ത​മാ​യി ന​ട​പ്പാ​ക്കും. മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും ഹ​ർ​ത്താ​ൽ പ്ര​ഖ്യാ​പ​നം ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും പ​തി​വു​പോ​ലെ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം എ​ല്ലാ വ്യാ​പാ​രി​ക​ളോ​ടും അ​ഭ്യ​ർ​ഥി​ച്ചു

Facebook Comments

You May Also Like

Leave a Reply

Your email address will not be published. Required fields are marked *