ജി​എ​സ്ടി: വി​ല കൂ​ട്ടി വി​റ്റാ​ൽ കേ​സെ​ടു​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി) ന​ട​പ്പി​ലാ​ക്കി​യ ശേ​ഷം സം​സ്ഥാ​ന​ത്ത് വി​ല കൂ​ട്ടി സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്. എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. എം​ആ​ർ​പി വി​ല​യ്ക്ക് സാ​ധ​ന​ങ്ങ​ള്‍ വി​ൽ​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ന്‍ വ്യാ​പ​ക ടെ​സ്റ്റ് പ​ര്‍​ച്ചേ​സു​ക​ള്‍ ന​ട​ത്തും. നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​സു​ക​ളും പ​രാ​തി​ക​ളും പ​രി​ശോ​ധി​ക്കാ​നും വ്യാ​പാ​രി​ക​ളു​ടെ​യും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കാ​നും എ​ല്ലാ ജി​ല്ല​ക​ളി​ലും ജി​എ​സ്ടി ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഫോ​ണി​ലു​ള്‍​പ്പെ​ടെ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​ന്‍ സം​വി​ധാ​ന​മു​ണ്ടാ​വും. പൊ​തു​സം​ശ​യ​ങ്ങ​ളും പ​രാ​തി​ക​ളും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ഫെ​സി​ലി​റ്റേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ സ്വീ​ക​രി​ക്കും. പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കേ​ന്ദ്ര​മാ​വും വി​ല സം​ബ​ന്ധി​ച്ച സം​ശ​യ​ദൂ​രീ​ക​ര​ണം നി​ര്‍​വ​ഹി​ക്കു​ക​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ കോ​ഴി​യി​റ​ച്ചി 87 രൂ​പ​ക്ക് സം​സ്ഥാ​ന​ത്ത് വി​ല്‍​ക്ക​ണ​മെ​ന്നും ധ​ന​മ​ന്ത്രി ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. ജി​എ​സ്ടി വ​ന്ന​തോ​ടെ കോ​ഴി​യി​റ​ച്ചി വി​ല 15 രൂ​പ വ​രെ കു​റ​യേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ 103 രൂ​പ​യ്‌​ക്കൊ​പ്പം 15 രൂ​പ കൂ​ട്ടി​യാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​ത് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ന​ട​പ്പി​ല്ല. കോ​ഴി​ക്ക് വി​ല കു​റ​യു​ന്ന​ത് അ​നു​സ​രി​ച്ച് ഹോ​ട്ട​ലു​ക​ളും വി​ല കു​റ​യ്ക്ക​ണം. കോ​ഴി വി​ല​യും തി​യേ​റ്റ​റു​ക​ളി​ലെ ടി​ക്ക​റ്റ് നി​ര​ക്കും വ​ര്‍​ദ്ധി​പ്പി​ച്ച​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും തോ​മ​സ് ഐ​എ​സ​ക് പ​റ​ഞ്ഞു. സി​നി​മ തി​യേ​റ്റ​റു​ക​ളി​ല്‍ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള അ​ധി​കാ​രം സ​ര്‍​ക്കാ​രി​നാ​ണ്. സ​ര്‍​ക്കാ​ര്‍ തി​യേ​റ്റ​റു​ക​ള്‍ പ​ഴ​യ നി​ര​ക്കി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​രും തെ​റ്റു​തി​രു​ത്ത​ണം. ഇ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. ജി​എ​സ്ടി​യു​ടെ പേ​രി​ല്‍ തി​യേ​റ്റ​ര്‍ നി​ര​ക്ക് വ​ർ​ധി​പ്പി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എം​ആ​ർ​പി​യെ​ക്കാ​ള്‍ കൂ​ടി​യ വി​ല​യ്ക്ക് വി​ല്‍​ക്ക​ണ​മെ​ങ്കി​ല്‍ ഉ​ത്പാ​ദ​ക​ന്‍ ഈ ​വി​വ​രം ര​ണ്ടു പ​ത്ര​ങ്ങ​ളി​ല്‍ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും പ​ര​സ്യ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. ഇ​വി​ടെ അ​തു​ണ്ടാ​യി​ട്ടി​ല്ല. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കും. വി​ല കു​റ​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ വ്യാ​പാ​രി​ക​ള്‍ ത​യാ​റാ​ക​ണം. സി​വി​ല്‍ സ​പ്ലൈ​സി​ന്‍റെ വി​ല്‍​പ​ന​ശാ​ല​ക​ളി​ല്‍ വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ര്‍​ശി​പ്പി​ക്കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ജി​എ​സ്ടി അ​വ​സ​ര​മാ​ക്കി കൊ​ള്ള​ലാ​ഭ​ത്തി​ന് ചി​ല​ര്‍ ശ്ര​മി​ക്കു​ന്നു. വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രെ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നും ഐ​സ​ക് ആ​വ​ശ്യ​പ്പെ​ട്ടു

 

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *