അച്ഛന്‍റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു.

കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടണമെന്നാവശ്യവുമായി ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതിയെയാണ് സമീപിച്ചത്. ഈ മാസം ആറിനാണ് ശ്രാദ്ധം. രാവിലെ വീട്ടില്‍ നടക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.

Read more

മരുന്നുകളുടെ ജി‌എസ്‌ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി.

കൊച്ചി: മരുന്നുകളുടെ ജി‌എസ്‌ടി 12ല്‍ നിന്നും അഞ്ച് ശതമാനമാക്കി. ഇതോടെ മരുന്നുകളുടെ വിലയില്‍ കാര്യമായ കുറവുണ്ടാകും. പുതിയ വില പ്രകാരമുള്ള മരുന്നുകളെത്താന്‍ സമയം എടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ചെറിയ കാലതാമസമുണ്ടാകുമെന്നാണ് സൂചന. ജിഎസ്‌ടി

Read more

നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു.

ബംഗളൂരു: നിലവാരമില്ലാത്ത എൻജിനീയറിംഗ് കോളജുകൾ അടച്ചുപൂട്ടാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്തെ സാങ്കേതിക വിദ്യാഭ്യസ മേഖലയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഓൾ ഇന്ത്യ കൗണ്‍സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷനാണ് (എഐസിടിഇ) ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. വിദ്യാർഥികളുടെ

Read more

ഗോരഖ്പുരിൽ കുട്ടികൾ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ.

ലക്‌നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ കുട്ടികൾ മരിക്കാൻ ഇടയായ സംഭവവുമായി ബന്ധപ്പെട്ട് ബിആർഡി മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗം മേധാവി ഡോക്ടർ കഫീൽ ഖാൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read more

മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.

ഇടുക്കി: മൂന്നാര്‍ ന്യൂകോളനിയില്‍ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ ദേവികുളം അഡീ. തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയോടെയാണ് അഡീ. തഹസില്‍ദാര്‍ ഫിലിപ്പ് ചെറിയാന്റെ നേതൃത്വത്തിലുള്ള

Read more

നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റ്.

ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പുറത്തുണ്ടായിരുന്ന 99 ശതമാനം അസാധു നോട്ടുകളും തിരിച്ചെത്തിയതോടെ കേന്ദ്ര നടപടി പൊളിഞ്ഞെന്ന വാദം തെറ്റ്. അതിന് പല കാരണങ്ങളുമുണ്ട്. 1. പലരുടെ കൈയിലുമുണ്ടായിരുന്ന കള്ളപ്പണം വളഞ്ഞ വഴിയിലും ബാങ്ക്

Read more

മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി.

കൊച്ചി/മാവേലിക്കര: സഹോദരനെയും മകനെയും കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര സിഐയെ ഹൈക്കോടതി ജഡ്ജി ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജസ്റ്റിസ് പി.ഡി.രാജന്‍ സിഐയെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി്. ഇത് സംബന്ധിച്ച് സിഐ: പി.ശ്രീകുമാര്‍ സുപ്രീംകോടതി സെക്രട്ടറി

Read more

പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. പണം ആവശ്യപ്പെട്ട് സുനി ലക്ഷ്യയിലെത്തിയിരുന്നതായി ഇവിടുത്തെ ജീവനക്കാരന്റെ മൊഴി

Read more

ഐറീഷ് മലയാളികളുടെ പ്രിയപ്പെട്ട ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ ഓർമയായി.

ഡബ്ലിൻ: ഐറീഷ് മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ ഇളങ്കുളത്ത് സണ്ണിച്ചേട്ടൻ (സണ്ണി എബ്രഹാം, 59) ഓർമയായി. പ്രിയ മാതാവ് അന്നമ്മയുടെ മരണവാർത്ത അറിഞ്ഞ കോട്ടയത്തേക്കു പോയ സണ്ണിച്ചേട്ടൻ രണ്ടാഴ്ച മുൻപ് സ്വകാര്യ ആശുപത്രിയിൽ ഒരു

Read more

ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.

അ​​​രി​​​യാ​​​ലൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ മെ​​​ഡി​​​ക്ക​​​ൽ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ദ​​​ളി​​​ത് വി​​​ദ്യാ​​​ർ​​​ഥി​​​നി ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്തു.​​​അ​​​രി​​​യാ​​​ലു​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​ഴു​​​മൂ​​​ർ സ്വ​​​ദേ​​​ശി​​​നി എ​​​സ്. അ​​​നി​​​ത(17)​​​ആ​​​ണു മ​​​രി​​​ച്ച​​​ത്. ത​​​മി​​​ഴ്നാ​​​ടി​​​നെ നീ​​​റ്റ് (നാ​​​ഷ​​​ണ​​​ൽ എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി​​​കം എ​​​ൻ​​​ട്ര​​​സ് ടെ​​​സ്റ്റ്) പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​നി​​​ത

Read more