രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന്

രാഹുല്‍ ഗാന്ധി ബര്‍ക്കിലി യൂണിവേഴ്‌സിറ്റിയില്‍ സെപ്റ്റംബര്‍ 11-ന് – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിരവധി പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന നെഹ്രു കുടുംബത്തിലെ അംഗവും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ

Read more

ദുരിതാശ്വാസനിധിയിലേക്ക് ട്രമ്പ് 1 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി

ദുരിതാശ്വാസനിധിയിലേക്ക് ട്രമ്പ് 1 മില്യന്‍ ഡോളര്‍ സംഭാവന നല്‍കി – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: സമീപകാലത്തൊന്നും ഹൂസ്റ്റണ്‍ ദര്‍ഷിച്ചിട്ടില്ലാത്ത പ്രകൃതി ദുരന്തത്തില്‍ നിരാശ്രയരും, നിലാരംബരുമായവരെ സമാശ്വസിപ്പിക്കുന്നതിനും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ശനിയാഴ്ച ട്രംമ്പ്

Read more

ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 9 ന്

ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും ഓണാഘോഷവും 9 ന് – പി. പി. ചെറിയാന്‍ ഡാലസ് : ശ്രീനാരായണ മിഷന്‍ ഓഫ് നോര്‍ത്ത് ടെക്‌സസിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 9 ശനിയാഴ്ച ഡാലസില്‍ ശ്രീനാരായണ ഗുരുജയന്തിയും

Read more

ഹൂസ്റ്റണിലേക്ക് ജീവന്‍ രക്ഷാ ഔഷധവുമായി ഇന്ത്യന്‍ കമ്പനി

ഹൂസ്റ്റണിലേക്ക് ജീവന്‍ രക്ഷാ ഔഷധവുമായി ഇന്ത്യന്‍ കമ്പനി – പി.പി. ചെറിയാന്‍ ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്തമഴയിലും, വെള്ളപൊക്കത്തിലും, ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും, ജീവന്‍ രക്ഷാ ഔഷധങ്ങള്‍ എത്തിക്കുന്നതിനും ഒര്‍ലാന്റോയിലുള്ള സൗത്ത്

Read more

ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു.

ആയൂര്‍: കൊട്ടാരക്കരക്കടുത്ത് ആയൂരില്‍ ഫര്‍ണിച്ചര്‍ കടയിലേക്ക് വാഹനമിടിച്ച് കയറി രണ്ട് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റു. രാത്രി രണ്ട് മണിയോടെ കൊട്ടാരക്കരയില്‍ നിന്ന് വന്ന പിക്കപ്പ് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്

Read more

ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും

ന്യൂദല്‍ഹി: ബ്രിക്‌സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചൈനയിലേക്ക് തിരിക്കും.കേന്ദ്രമന്ത്രിസഭ പുനസംഘടനക്ക് ശേഷമായിരിക്കും മോദിയുടെ യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാഷ്ട്രത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ദോക്

Read more

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അമരത്തു അടുത്ത രണ്ടു വര്ഷം മധു കൊട്ടാരക്കര

അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ 2018-2019 കാലയളവിലെ പ്രസിഡണ്ടായി മധു കൊട്ടാരക്കര നിയുക്തനായി. ചിക്കാഗോയിൽ വെച്ച് നടന്ന ഇന്ത്യാ പ്രസ്സ് ക്ലബ് ദേശീയ സമ്മേളന

Read more

ഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു –

ഡാളസില്‍ ഇന്ധനവില കുതിച്ചുയര്‍ന്നു – പി.പി. ചെറിയാന്‍ ഡാളസ്: ഹാര്‍വി ചുഴലിക്കാറ്റ് ഹൂസ്റ്റണില്‍ റിഫൈനറി പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ഇന്ധന ഉത്പാദനം കുറയുകയും ചെയ്തതിന തുടര്‍ന്ന് ടെക്‌സസിലെ ഡാളസ് ഉള്‍പ്പടെയുള്ള പ്രധന നഗരങ്ങലില്‍ ഇന്ധന

Read more

കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി.

നെയ്​റോബി: കെനിയന്‍ പ്രസിഡന്‍റ്​ ഉഹ്​റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ്​ വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ തെരഞ്ഞെടുപ്പ്​ അസാധുവാക്കിയത്​. 60 ദിവസത്തിനുള്ളില്‍ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ വീണ്ടും നടത്താനും കോടതി

Read more

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു.

ന്യൂദല്‍ഹി: വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് അഴിമതി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച 30000 പേജുള്ള കുറ്റപത്രത്തില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി ത്യാഗിയെയും നാല് വിദേശികളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

Read more