നാടന്‍മാവുകളുടെ പ്രചാരകന്‍

നാട്ടിന്‍പുറങ്ങളില്‍ മാവുകള്‍ പലതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. നാടന്‍മാവുകള്‍ യാത്രകളിലൂടെ കണ്ടെത്തുകയും അവയുടെ തൈകള്‍ നാട്ടിലാകെ പ്രചരിപ്പിക്കുകയുമാണ്‌……

എറണാകുളം ഉദയംപേരൂരിലെ മാര്‍ട്ടിന്‍. മികച്ച നാടന്‍ ഇനങ്ങളുടെ ചെറുകമ്പുകള്‍ ശേഖരിച്ച് മാവിന്റെ തായ്ത്തടിയില്‍ ഒട്ടിച്ചെടുക്കുകയാണ് മാര്‍ട്ടിന്റെ പ്രധാനരീതി.

ഒരു മാവില്‍ത്തന്നെ ആറോളം ഇനങ്ങള്‍ ഇത്തരത്തില്‍ ഒട്ടിച്ച് വളര്‍ത്താറുണ്ട്. ഒട്ടിച്ചെടുക്കുന്ന കമ്പുകള്‍ രണ്ടുമൂന്നു വര്‍ഷത്തിനുള്ളില്‍ വളര്‍ന്ന് മാങ്ങയുണ്ടായിത്തുടങ്ങും.

ഫോണ്‍: 9287521896.

Facebook Comments

Leave a Reply

Your email address will not be published. Required fields are marked *