റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും.

ന്യൂദല്‍ഹി: റാം റഹീം പീഡനക്കേസില്‍ വിധി ഇന്ന് പ്രസ്താവിക്കും. 2002ല്‍ പഞ്ച്കുളയിലെ ദെര സച്ച സൗദ മേധാവി ഗുര്‍മീത് റാം റഹീമിന്റെ അനുയായി ആയിരുന്ന രണ്ട് സന്ന്യാസിനികളെ പീഡിപ്പിച്ചെന്നതാണ് ആരോപണം. അതേസമയം വിധി

Read more

ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍.

ബെംഗളൂരു: ഇന്ത്യന്‍ സൈന്യത്തിന് ഇനി പൂര്‍ണമായും തദ്ദേശീയമായി നിര്‍മിച്ച ഹെലികോപ്ടറുകള്‍. കരേസനയ്ക്കും വ്യോമസേനയ്ക്കുമായി ബെംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റിഡില്‍ (എച്ച്എഎല്‍) നിര്‍മ്മിക്കുന്ന ഹെലികോപ്ടറുകളുടെ നിര്‍മ്മാണോദ്ഘാടനം നാളെ വൈകിട്ട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍വഹിക്കും.

Read more

കുമരകത്ത് സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു.

കുമരകം: കോട്ടയം കുമരകത്ത് സൗദി അറേബ്യന്‍ സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തിലാണ് സംഭവം. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം

Read more

വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി.

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ 30 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബംഗളൂരുവില്‍ നിന്നെത്തിയ സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് സ്വദേശി ജാഫറിനെ കസ്റ്റഡിയില്‍ എടുത്തു. ************************ വാർത്തകളും സാഹിത്യ

Read more

മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം.

മനസ്സിലും മുറ്റത്തും വര്‍ണം വിരിയിച്ച് ഇന്ന് അത്തം. പൂവിളിയും പൂപാട്ടുകളുമായി മലയാളിക്ക് ഇനി ഓണനാളുകള്‍. വരുന്ന പത്തുദിവസം മലയാളിയുടെ മുറ്റത്ത് പൂക്കളത്തിന്റെ നിറച്ചാര്‍ത്തുണരും. അത്തം പിറന്നതോടെ പൂക്കളമൊരുക്കല്‍ മത്സരങ്ങളുടേയും നാളുകളാണ് വരുന്നത്. സ്‌കൂളുകളിലും

Read more

സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയ്ക്ക് എം. വിന്‍സെന്റന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സ്ത്രീ പീഡന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എയ്ക്ക് എം. വിന്‍സെന്റന് ഉപാധികളോടെ ജാമ്യം .തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ഇന്നു തന്നെ വിന്‍സെന്റിന്

Read more

സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി.

ന്യൂദല്‍ഹി: സ്വകാര്യത മൗലികാവകാശമെന്ന് സുപ്രീംകോടതി. ഒമ്പതംഗ ബഞ്ചിന്റേയാണ് ഈ നിര്‍ണായക വിധി. ഇതോടെ 1954ലെയും 62ലെയും വിധികള്‍ അസാധുവാകും. സ്വകാര്യത ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉദ്ധരിച്ചാണ് സുപ്രീം

Read more

ജ​സ്റ്റീ​സ് ക​ർ​ണ​നെ​തി​രാ​യ ശി​ക്ഷ​യു​ടെ സാ​ധു​ത പ​രി​ശോ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി: കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ സാ​ധു​ത ചോ​ദ്യം ചെ​യ്ത് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് സി.​എ​സ്. ക​ർ​ണ​ൻ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. സു​പ്രീം കോ​ട​തി ആ​റു മാ​സം ത​ട​വ് ശി​ക്ഷ

Read more

കൊടിഞ്ഞി ഫൈസൽ വധക്കേസിലെ പ്രതി കൊല്ലപ്പെട്ട നിലയിൽ

മലപ്പുറം: കൊടിഞ്ഞി ഫൈസൽ വധക്കേസിലെ രണ്ടാം പ്രതി വിപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരൂർ പുളിഞ്ചോട്ടിൽ വച്ചാണ് സംഭവം. ഇയാളെ റോഡരികിൽ വെട്ടേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിപിന്‍റെ കൊലപാതകത്തെ തുടർന്ന് സ്ഥലത്ത്

Read more

ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സഭയിൽ വീണ്ടും ബഹളം

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ഏഴാം സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ രാജിയാവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം. പ്ലക്കാർഡുകളുമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തരവേളയിൽ നടുത്തളത്തിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ആരോഗ്യമന്ത്രിക്കെതിരായ

Read more