ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

മുംബൈ: മുംബൈയ്ക്കു സമീപം ട്രെയിന്‍ പാളം തെറ്റി അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.55ന് അന്ധേരി- ഛത്രപതി ശിവാജി ടെര്‍മിനസ് ഹാര്‍ബര്‍ ലോക്കല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിന്റെ നാലു കോച്ചുകളാണ് മഹിമിനടുത്ത്

Read more

രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും.

മും​​​​ബൈ: രാ​​​​ജ്യ​​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യി 200 രൂ​​​​പ​​​​യു​​​​ടെ നോ​​​​ട്ട് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് ഇ​​​​ന്നു പു​​​​റ​​​​ത്തി​​​​റ​​​​ക്കും. താ​​​​ഴ്ന്ന മൂ​​​​ല്യ​​​​മു​​​​ള്ള നോ​​​​ട്ടു​​​​ക​​​​ളു​​​​ടെ ല​​​​ഭ്യ​​​​ത വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​ണു ന​​​​ട​​​​പ​​​​ടി. പു​​​​തി​​​​യ ക​​​​റ​​​​ൻ​​​​സി ഇ​​​​റ​​​​ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​നു കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അ​​​​നു​​​​മ​​​​തി

Read more

സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല.

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്‍റെ വില മാറ്റമില്ലാതെ തുടരുന്നത്. പവന് 21,600 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 2,700 രൂപ. ************************ വാർത്തകളും സാഹിത്യ

Read more

ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി.

ന്യൂദല്‍ഹി: ഇതരസംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. പ്രവേശനം വിലക്കുന്ന വ്യവസ്ഥ റദ്ദാക്കണമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി നിരസിച്ചത്. സംസ്ഥാന എന്‍ട്രന്‍സ്

Read more

ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും.

പട്‌ന: ബീഹാറിനെ ഉലച്ച ശ്രീജന്‍ അഴിമതി സിബിഐ അന്വേഷിക്കും. 800 കോടി രൂപയുടെ അഴിമതി അന്വേഷിക്കണമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ആവശ്യം അംഗീകരിച്ച് അന്വേഷണം ഏറ്റെടുക്കുന്നതായി സിബിഐ അറിയിച്ചു. ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച്

Read more

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു മുമ്പാകെയാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ഈ മാസം

Read more

വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.

തിരൂര്‍: മതതീവ്രവാദികളുടെ വെട്ടേറ്റ് ദാരുണമായി കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിപിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയില്‍.സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രിയോടെയാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നത് പുരോഗമിക്കുകയാണ്. പിടിയിലായവരുടെ

Read more

തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ.

തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്നു മുൻ കെപിസിസി അധ്യക്ഷൻ വി.എം. സുധീരൻ. രാജിവച്ച് തോമസ് ചാണ്ടി അന്വേഷണം നേരിടണം. മുഖ്യമന്ത്രി തോമസ് ചാണ്ടിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും

Read more

നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും.

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നല്‍കിയ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. ദിലീപിനെ കെട്ടിച്ചമച്ച സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതിനു പിന്നില്‍ ആസൂത്രിത നീക്കമുണ്ടായിരുന്നെന്നുമാണ് ജാമ്യഹര്‍ജിയിലെ

Read more

കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില.

 (കൊച്ചി): കിടപ്പാടം ജപ്തി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് സിപിഎം നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതിക്ക് പുല്ലുവില. പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജപ്തിയുടെ പേരില്‍, രോഗബാധിതരായ വൃദ്ധദമ്പതികളെ ബാങ്ക് അധികൃതര്‍ വലിച്ചിഴച്ച് റോഡിലിറക്കി വിട്ടു. സിപിഎം ഭരണത്തിലുള്ള

Read more