ആദായനികുതി റിട്ടേണ്‍ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന്

ന്യൂഡൽഹി: 201617 സാന്പത്തികവർഷത്തെ ആദായനികുതി റിട്ടേണുകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. തീയതി നീട്ടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. രണ്ട് കോടിയിലധികം റിട്ടേണുകൾ ഇതുവരെ ഓണ്‍ലൈനായി ലഭിച്ചിട്ടുണ്ട്.

Read more

ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ജെ​പി, ആ​ർ​എ​സ്എ​സ് നേ​താ​ക്കാ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്ന് ച​ർ​ച്ച ന​ട​ത്തും. രാ​വി​ലെ 10ന് ​മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലാ​ണ് ച​ർ​ച്ച. ബി​ജെ​പി സം​സ്ഥാ​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ,

Read more

നെ​ഹ്റു​വും ലേ​ഡി മൗ​ണ്ട്ബാ​റ്റ​ണും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു; അ​മ്മ​യു​ടെ ഓ​ർ​മ​ക​ളി​ൽ പ​മേ​ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ ആ​ദ്യ​ത്തെ പ്ര​ധാ​ന​മ​ന്ത്രി പ​ണ്ഡി​റ്റ് ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും എ​ഡ്‌​വി​ന മൗ​ണ്ട്ബാ​റ്റ​ണും ത​മ്മി​ൽ ഗാ​ഢ​ബ​ന്ധ​ത്തി​ലാ​യി​രു​ന്നെ​ന്ന് മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ മ​ക​ൾ. ഇ​ന്ത്യ​യി​ലെ അ​വ​സാ​ന​ത്തെ ബ്രി​ട്ടീ​ഷ് വൈ​സ്രോ​യി​യാ​യി​രു​ന്ന മൗ​ണ്ട്ബാ​റ്റ​ണി​ന്‍റെ ഭാ​ര്യ എ​ഡ്‌​വി​ന​യു​മാ​യു​ള്ള ബ​ന്ധം മ​ക​ൾ പ​മേ​ല ഹി​ക്സ്

Read more

ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം എ​ഡി​ൻ​ബ​റോ​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന്;ഭൗതികശരീരം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി   ജോസ് കെ മാണി എം.പി,

ല​ണ്ട​ൻ: സ്കോ​ട്ട്ല​ൻ​ഡി​ലെ എ​ഡി​ൻ​ബ​റോ​യി​ൽ അ​ന്ത​രി​ച്ച സി​എം​ഐ സ​ഭാം​ഗം ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചു​കൊ​ണ്ടി​രു​ന്ന പ​ള്ളി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു എ​ഡി​ൻ​ബ​റോ​യി​ലെ കോ​സ്റ്റ​ർ​ഫി​ൻ സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ്

Read more

ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ടീ​മി​ൽ; ചി​ത്ര​യ്ക്കെ​തി​രാ​യ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ലോ​ക അ​ത്‌ല​റ്റി​ക് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യി​ട്ടും പി.​യു.​ചി​ത്ര​യെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നു പി​ന്നി​ലെ ക​ള്ള​ക്ക​ളി തെ​ളി​യു​ന്നു. ചി​ത്ര​യ്ക്കൊ​പ്പം ഒ​ഴി​വാ​ക്ക​പ്പെ​ട്ട ര​ണ്ടു താ​ര​ങ്ങ​ൾ ലോ​ക അ​ത്‌ല​റ്റി​ക് മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ല​ണ്ട​നി​ലേ​ക്ക് പോ​കും. സ്റ്റീ​പ്പി​ൾ

Read more

സർക്കാരിനു ഇഛാശക്തിയുണ്ടെങ്കിൽ അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിഷ്പ്രയാസം തടയാൻ കഴിയുമെന്നു , ജോസഫ് എം.പുതുശ്ശേരി

തൃശ്ശൂര്‍:   സർക്കാരിനു ഇഛാശക്തിയുണ്ടെങ്കിൽ സാൻറിയാഗോ മാർട്ടിനടക്കമുള്ള അന്യസംസ്ഥാന ലോട്ടറി മാഫിയയെ നിഷ്പ്രയാസം തടയാൻ കഴിയുമെന്നു കേരളാ കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ജോസഫ് എം.പുതുശ്ശേരി പ്രസ്താവിച്ചു. ജി.എസ്.ടി. നടപ്പിലായതോടെ അന്യസംസ്ഥാന ലോട്ടറിക്കു

Read more

ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​യ്ക്കു പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യം: പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​തി​നു പി​ന്നി​ൽ വ്യ​ക്തി​വൈ​രാ​ഗ്യ​മെ​ന്നു പോ​ലീ​സ്. രാ​ജേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് പ​ത്തം​ഗ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. 6 പേ​ർ കൊ​ല​പാ​ത​ക​ത്തി​ൽ നേ​രി​ട്ട് പ​ങ്കാ​ളി​ക​ളാ​യ​വ​രും 4 പേ​ർ സ​ഹാ​യം ന​ൽ​കി​യ​വ​രു​മാ​ണ്. സം​ഭ​വ​ത്തി​ൽ

Read more

മുന്ന് പതിറ്റാണ്ടിന്‍റെ പ്രവാസജീവിതത്തിന് വിരാമമിട്ട ഗോപൻ ചേർത്തലയ്ക്ക് PMFന്‍റെ ഹൃദ്യമായ യാത്രയയപ്പ്.

റിയാദ് :പ്രവാസം  അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ പോകുന്ന പ്രവാസി മലയാളി ഫെഡറേഷൻ  നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും  പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ  ഗോപൻ ചേർത്തലയ്ക്ക്‌ പി.എം.എഫ്‌.ദമ്മാം റീജണൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ യാത്ര അയപ്പ്‌ നൽകി

Read more

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന് പുതിയ ഭാരവാഹികൾ

ബഹ്‌റൈൻ :ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2017/18 കാലയളവിലേക്കുളള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു, ഗുദൈബിയ സൗത്ത് പാർക്ക് ഹാളിലായിരുന്നു നാലാമത് വാർഷിക ജനറൽ ബോഡി യോഗം. വാർഷികത്തിന് മുന്നോടിയായി  പുനസംഘടിപ്പിക്കപ്പെട്ട

Read more

ചരിത്രം പകർത്തിയ ഫോട്ടോ എഡിറ്റർ ജോൺ മോറിസ് അന്തരിച്ചു

പാ​രീ​സ്: പ്ര​ശ​സ്ത അ​മേ​രി​ക്ക ഫോ​ട്ടോ എ​ഡി​റ്റ​ർ ജോ​ൺ മോ​റി​സ്(100) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പാ​രീ​സി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്‍റെ ച​രി​ത്ര​മു​ദ്ര​ക​ളാ​യി മാ​റി​യ ര​ണ്ടാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ത്തെ പ​ല ഫോ​ട്ടോ​ഗ്ര​ഫു​ക​ളും പ്ര​സി​ദ്ധീ​ക​രി​ച്ച​ത് അ​ദ്ദേ​ഹ​മാ​ണ്.

Read more