സ്പോൺസർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.

    ദമ്മാം: ശമ്പളവും ഇക്കാമയും കിട്ടാത്തതിനാൽ  പിണങ്ങി ജോലി ഉപേക്ഷിച്ചതിന്, സ്പോൺസർ മോഷണക്കുറ്റം ചുമത്തി  കുടുക്കാൻ ശ്രമിച്ച മലയാളി, നവയുഗം സാംസ്കാരിവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.  

Read more

സ്വാ​ശ്ര​യം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്ക​ട്ടേ​യെ​ന്ന് സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: സ്വാ​ശ്ര​യം മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം ഹൈ​ക്കോ​ട​തി തീ​രു​മാ​നി​ക്കു​മെ​ന്ന് സു​പ്രീം കോ​ട​തി. സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ ഫീ​സ് ഘ​ട​ന ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ്. ഓ​ഗ​സ്റ്റ് ഏ​ഴി​നാ​ണ് ഹൈ​ക്കോ​ട​തി വി​ഷ​യം പ​രി​ഗ​ണി​ക്കു​ക.

Read more

സുപ്രീംകോടതി ഇടപെട്ടു; മഅദനിക്ക് മകന്‍റെ വിവാഹത്തിൽ പങ്കെടുക്കാം

ന്യൂഡൽഹി: മകൻ വിവാഹത്തിൽ പങ്കെടുക്കാൻ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് സുപ്രീംകോടതി അനുമതി നൽകി. മഅദനി നൽകിയ ഹർജി പരിഗണിച്ചാണ് കോടതി തീരുമാനം. മഅദനിക്ക് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതി നൽകുന്നതിനെ കർണാടക

Read more

പി. എം. എഫ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഗോപൻ ചേർത്തലക്ക് യാത്രയയപ്പ് നൽകി

റിയാദ് :പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലേക്ക്‌ പോകുന്ന പ്രവാസി മലയാളി ഫെഡറേഷൻ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഗോപൻ ചേർത്തലയ്ക്ക്‌ പി.എം.എഫ്‌.ദമ്മാം റീജണൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ യാത്ര അയപ്പ്‌ നൽകി.32

Read more

ഗണ്‍ സൈലന്‍സര്‍ വ്യാപാരിയായ ഇന്ത്യക്കാരന് 30 മാസം ജയില്‍ ശിക്ഷ

വാഷിംഗ്ടണ്‍: ശബ്ദമില്ലാതെ വെടിവെക്കുന്നതിന് തോക്കില്‍ ഘടിപ്പിക്കുന്ന ‘സൈലന്‍സേഴ്‌സ്’ നിയമ വിരുദ്ധമായി വന്‍ തോതില്‍ വിറ്റഴിച്ച കേസ്സില്‍ ഇന്ത്യക്കാരനായ മോഹിത് ചൗഹാനെ 30 മാസത്തേക്ക് ജയിലിലടക്കുന്നതിന് യു എസ് ഡിസ്ട്രിക്റ്റ് ജഡ്ജ് എലിസബത്ത് ഫൂട്ടി

Read more

അണികളെ ബോധവത്കരിക്കും, അക്രമം ആവർത്തിക്കരുതെന്ന് തീരുമാനം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് സ​ർ​വ​ക​ക്ഷി​യോ​ഗ​വും കോ​ട്ട​യ​ത്തും ക​ണ്ണൂ​രും ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ളും ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു. ആ​ർ​എ​സ്എ​സ്, ബി​ജെ​പി, സി​പി​എം നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ചയ്ക്കു ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട്

Read more

പാചക കലയില്‍ പ്രാഗത്ഭ്യം തെളിയിച്ച ജിന്‍സന് കെഎച്ച്എന്‍എയുടെ അംഗീകാരം

ഡാലസ്: പാചക കലയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടു ഉയരങ്ങളിലേക്ക് കുതിക്കുന്ന മേനാച്ചേരി ജോണ്‍ ആന്റണി (ജിന്‍സണ്‍) ക്ക് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രത്യേക അംഗീകാരം 2017 ല്‍ ഡിട്രോയ് ഹോട്ടല്‍

Read more

ഗുണ്ടാസംഘങ്ങളെ മൃഗങ്ങളായി കണക്കാക്കി നേരിടണമെന്ന് ട്രംപ്

ലോങ്ഐലന്റ്: ന്യൂയോര്‍ക്ക് തെരുവിഥികളേയും പരിസരപ്രദേശങ്ങളേയും ഒരു പരിധിവരെ അടക്കി ഭരിക്കുന്ന ഗുണ്ടാ സംഘാംഗങ്ങളെ മൃഗങ്ങളെന്നു വിശേഷിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇവരെ േനരിടുന്നതിന് പരുക്കന്‍ രീതി ഉപയോഗിക്കുന്ന നിയമപാലകരെ അഭിനന്ദിക്കുന്നതിന് തയാറായി

Read more

ക്ലാ​സി​ൽ ഉ​റ​ങ്ങി​യ അ​ധ്യാ​പ​ക​ന്‍റെ പ​ണി തെ​റി​പ്പി​ച്ച വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം

ഹൈ​ദാ​ബാ​ദ്: ക്ലാ​സി​ലി​രു​ന്ന ഉ​റ​ങ്ങി​യ അ​ധ്യാ​പ​ക​ന്‍റെ ചി​ത്ര​മെ​ടു​ത്ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​യ​ച്ചു​കൊ​ടു​ത്ത വി​ദ്യാ​ർ​ഥി​ക്ക് പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം. തെ​ലു​ങ്ക​നാ​യി​ലെ മെ​ഹ​ബൂ​ബ് ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. 10 ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കാ​ണ് മ​ർ​ദ​നം ഏ​റ്റ​ത്. തൂ​ണി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. വ്യാ​ഴാഴ്ച​യാ​ണ്

Read more

ആർഎസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി ചർച്ച ആരംഭിച്ചു: യോഗത്തിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്എ​സ്, ബി​ജെ​പി നേ​താ​ക്കളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ചർച്ച ആരംഭിച്ചു. സം​സ്ഥാ​ന​ത്തു​ണ്ടാ​യ രാ​ഷ്ട്രീ​യ അ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാണു മുഖ്യമന്ത്രി ചർച്ച വിളിച്ചത്. ബി​ജെ​പി സം​സ്ഥാ​ന അധ്യക്ഷൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ, ഒ. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ

Read more