ജി​എ​സ്ടി ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി ചേ​രു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും

ന്യൂ​ഡ​ൽ​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി)ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി പാ​ർ​ല​മെ​ന്‍റ് സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി ചേ​രു​ന്ന പ്ര​ത്യേ​ക സ​മ്മേ​ള​നം ബ​ഹി​ഷ്ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷം വ്യ​ക്ത​മാ​ക്കി. മോ​ദി​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ടാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ

Read more

നടിയെ ആക്രമിച്ച കേസില്‍ അതൃപ്തി പരസ്യമാക്കി ഡിജിപി സെന്‍‌കുമാര്‍.

  തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ അതൃപ്തി പരസ്യമാക്കി ഡിജിപി സെന്‍‌കുമാര്‍. കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന് കാട്ടി ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി. പ്രൊഫഷണല്‍ രീതിയിലുള്ള അന്വേഷണം വേണമെന്നും ഡിജിപി പുറത്തിറക്കിയ

Read more

തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പി സി ജോര്‍ജിനെതിരെ കേസ്.

മുണ്ടക്കയം: തൊഴിലാളികളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസ്. തൊഴിലാളികള്‍ നല്‍കിയ പരാതിയിന്‍മേല്‍ മുണ്ടക്കയം പോലീസാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കയത്ത് ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളികള്‍ക്കു നേരെ

Read more

കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തി വെച്ചു.

  ശ്രീനഗര്‍ : കനത്ത മഴയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് അമര്‍നാഥ് തീര്‍ഥാടനം താത്കാലികമായി നിര്‍ത്തി വെച്ചു. സംഭവത്തെ തുടര്‍ന്ന് ശ്രീനഗറില്‍ നിന്നും ജമ്മുവിലേക്കുള്ള 300 കിലോമീറ്റര്‍ ദേശീയപാത അടച്ചു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന്

Read more

നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടന്‍ ദിലീപിന്റെയും സംവിധായകന്‍ നാദിര്‍ഷയുടെയും ഭൂമി ഇടപാടുകള്‍ പരിശോധിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഇടപാടുകളാണ് പരിശോധിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം

Read more

പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍.

തിരുവനന്തപുരം: പോലീസില്‍ ക്രിമിനലുകളുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ഡിജിപി ടിപി സെന്‍കുമാര്‍. നിര്‍ഭാഗ്യവശാല്‍ താഴെ തട്ടിലുള്ളതിനേക്കാള്‍ ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ഐപിഎസ് തലത്തിലുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോലീസുകാര്‍ ആദ്യം നിയമം പാലിക്കണം എന്നിട്ടേ മറ്റുള്ളവരെ നിര്‍ബന്ധിക്കാനാകൂ

Read more

ജമ്മുകശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

ജമ്മു: ജമ്മുകശ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം പൂഞ്ച് മേഖലയിലാണ് പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണമുണ്ടായത്. പുലര്‍ച്ചെ 4.15ഓടെ ഷെല്ലുകളും മോര്‍ട്ടാറുകളും ഉപയോഗിച്ച് പാക്കിസ്ഥാന്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ

Read more

ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്.

തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വം ഒഴിയണമെന്ന് ചെറിയാന്‍ ഫിലിപ്പ്. ജനപ്രതിനിധികളായ ഈ മൂന്നു പേരും അമ്മയിലെ പദവികള്‍ ഒഴിഞ്ഞ് വിവാദങ്ങളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് ഫെയ്‌സ്ബുക്കിലൂടെ ചെറിയാന്‍

Read more

മെക്‌സിക്കോയെ തകര്‍ത്ത് ജര്‍മനി

കസാന്‍ (റഷ്യ): മെക്‌സിക്കോയെ തകര്‍ത്ത് ജര്‍മനി കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ കടന്നു. കളിയുടെ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ ജര്‍മനി 4-1നാണ് മെക്‌സിക്കോയെ തകര്‍ത്തത്. ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ജര്‍മനി ചിലിയെ

Read more

G S T സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടമുണ്ടാക്കും.കെ എം .മാണി

1986ലെ ലോക്‌സഭയുടെ ശീതകാല സമ്മേളനത്തിലാണ്‌ ആദ്യമായി ചരക്കുസേവന നികുതി (ജി.എസ്‌.ടി) ഇന്ത്യയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചുള്ള ആലോചന നടന്നത്‌. പിന്നീട്‌ രണ്ടു പതിറ്റാണ്ടോളം ഇതു സംബന്ധിച്ച്‌ കാര്യമായ ചര്‍ച്ചകള്‍ ഭരണതലത്തിലോ അക്കാഡമിക്‌ മേഖലയിലോ നടന്നില്ല. അതിനുശേഷം

Read more