കന്നുകാലി കശാപ്പ്: മുഖ്യമന്ത്രിയുടെ കത്തിന് സിദ്ധരാമയ്യയുടെ മറുപടി

കന്നുകാലി കശാപ്പ് ഫലത്തില്‍ നിരോധിക്കുന്ന പുതിയ ചട്ടങ്ങള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് കര്‍ണാടകവും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. ഈ പ്രശ്നം സംബന്ധിച്ച്‌ കേരള മുഖ്യമന്ത്രി അയച്ച കത്തിനുള്ള

Read more

ജിഎസ്ടി: പാതിരാസമ്മേളനം തുടങ്ങി

സ്വതന്ത്ര ഭാരതത്തിലെ വിപ്ലവകരമായ നികുതി പരിഷ്കാരത്തിന് നാന്ദി കുറിക്കുന്ന പാര്‍ലമെന്‍റിലെ പ്രത്യേക സമ്മേളനം തുടങ്ങി. വെള്ളിയാഴ്ച രാത്രി 11 ന് തുടങ്ങി 12 ന് സമാപിക്കുകയും തുടര്‍ന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്ന രീതിയിലാണ്

Read more

മുസ്‌ലിങ്ങൾക്ക് പ്രവേശനമില്ല; ട്രം​പി​ന്‍റെ യാ​ത്രാ​വി​ല​ക്ക് നി​ല​വി​ൽ​വ​ന്നു 

വാ​ഷിം​ഗ്ട​ൺ​ഡി​സി: ആ​റു മു​സ്‌​ലിം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്കും അ​ഭ​യാ​ർ​ഥി​ക​ൾ​ക്കും യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വ് നി​ല​വി​ൽ​വ​ന്നു. യു​എ​സി​ലെ ക​മ്പ​നി​യു​മാ​യോ വ്യ​ക്തി​യു​മാ​യോ അ​ടു​ത്ത ബ​ന്ധ​മു​ള്ള​വ​ർ​ക്കു യാ​ത്രാ​വി​ല​ക്ക് ബാ​ധ​ക​മാ​വി​ല്ല. എ​ന്നാ​ൽ അ​ച്ഛ​ന്‍റെ​യോ അ​മ്മ​യു​ടേ​യോ സ​ഹോ​ദ​രി,

Read more

അമ്മ’ പിരിച്ചുവിടണമെന്ന് ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ: സ്ത്രീവിവേചനം തങ്ങളുടെ അവകാശമാണെന്ന് ജനസമക്ഷം ബോധ്യപ്പെടുത്തിയ “അമ്മ’ എന്ന താരസംഘടന പിരിച്ചുവിടണമെന്ന് എഐസിസി അംഗം ഷാനിമോൾ ഉസ്മാൻ. ഫേസ്ബുക്കിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. അമ്മയുടെ പ്രസിഡന്‍റും ജനപ്രതിനിധിയുമായ ഇന്നസെന്‍റ് ധാർമികവും ഭരണഘടനാപരവുമായ

Read more

നടി ആക്രമിക്കപ്പെട്ട സംഭവം: ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി

  ആലുവ: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്‍റെ രഹസ്യമൊഴി രേഖപ്പെടുത്തി. ആലുവ ജൂഡീഷൽ മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിന്‍റെ ഭാഗമായാണ് നടപടി.

Read more

അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി.

തിരുവനന്തപുരം : അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനും സബ് കലക്ടര്‍ ദിവ്യ എസ്. അയ്യരും വിവാഹിതരായി. രാവിലെ ഒന്‍പതരയ്ക്കു ശേഷമുള്ള ശൂഭ   മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന തക്കല കുമാരകോവിലില്‍

Read more

എന്താണ് ഗുഡ്‌സ് ആന്റ് സര്‍വീസ് ടാക്‌സ് നികുതി?

ഉപഭോഗത്തെ ആസ്പദമാക്കി ഓരോ പ്രദേശത്തെ ആശ്രയിച്ചിട്ടുള്ള നികുതിയാണ് ചരക്കുസേവന നികുതി. നിര്‍മ്മാണം മുതല്‍ ഉപഭോഗം വരെയുള്ള എല്ലാ ഘട്ടങ്ങളിലും ചുമത്തപ്പെടുകയും ഓരോ ഘട്ടത്തിലും അടച്ച നികുതി കുറവ് ചെയ്തു അടയ്ക്കാവുന്ന നികുതിയാണിത്. ഓരോ

Read more

നാ​ളെ മു​ത​ൽ ഏഴു കാര്യങ്ങൾക്കു കൂടി ആധാർ നിർബന്ധം

  എ​ല്ലാം ആ​ധാ​റി​നെ ആ​ധാ​ര​മാ​ക്കി​യാ​ണു നാ​ളെ മു​ത​ൽ. ജൂ​ലൈ ഒ​ന്നി​നു നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​കു​ക​യാ​ണ്.  1. റേ​ഷ​ൻ ആ​നു​കൂ​ല്യം: പൊ​തു വി​ത​ര​ണ​സം​വി​ധാ​ന​ത്തി​ലൂ​ടെ കു​റ​ഞ്ഞ വി​ല​യ്ക്കു സാ​ധ​ന​ങ്ങ​ൾ ല​ഭി​ക്കാ​ൻ നാ​ളെ മു​ത​ൽ റേ​ഷ​ൻ കാ​ർ​ഡ്

Read more

രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി മോ​ദി.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​ഴി​ഞ്ഞാ​ടു​ന്ന ഗോ​സം​ര​ക്ഷ​ക​ർ​ക്കെ​തി​രേ ഗാ​ന്ധി​ജി​യു​ടെ സ​ബ​ർ​മ​തി ആ​ശ്ര​മ​ത്തി​ൽ നി​ന്നു ശ​ബ്ദ​മു​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. രാ​ജ്യ​ത്ത് പ​ശു സം​ര​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളെ കൊ​ല്ലു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഗോ​ര​ക്ഷാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് താ​ക്കീ​ത് ന​ൽ​കി.

Read more

ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. 

രാം​​​ഗ​​​ഡ്: മ​​​നു​​​ഷ്യ​​​നെ കൊ​​​ന്നി​​​ട്ട​​​ല്ല പ​​​ശു​​​വി​​​നെ സം​​​ര​​​ക്ഷി​​​ക്കേ​​​ണ്ട​​​തെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​സ്താ​​​വി​​​ച്ച​​​തി​​​നു മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്ക​​കം ബീ​​​ഫ് കൈ​​​വ​​​ശം​​​വ​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ഒ​​​രാ​​​ളെ ഗോ​​​ര​​​ക്ഷ​​​ക​​​ർ മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി. മാ​​​നു​​​വ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​ഹ​​മ്മ​​ദ് അ​​​ലി​​​മു​​​ദ്ദീ​​​ൻ(42) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വാ​​നി​​ൽ

Read more