പ്ലസ് വണ്‍ ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി , വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ww.Keralaresults.nic.in, www.dhsekerala. gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും.

Read more

യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു.

ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യ സന്ദർശിക്കാനൊരുങ്ങുന്നു. തർക്ക ഭൂമിയിലെ ക്ഷേത്രത്തിൽ അദ്ദേഹം ഇന്ന് പ്രാർഥന നടത്തും. ബാബ്റി മസ്ജിദ് തകർത്തതുമായി ബന്ധപ്പെട്ട കേസിൽ എൽ.കെ. അഡ്വാനി അടക്കമുള്ള ബിജെപി-വിഎച്ച്പി നേതാക്കൾക്കെതിരേ

Read more

പ്ലസ് വണ്‍ പരീക്ഷ ഫലം ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresults.nic.in, www.results.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഉച്ചക്ക് മുമ്പ് ഫലം ലഭ്യമാകും. റെക്കോഡ് വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. രണ്ടാം വര്‍ഷ ക്ലാസുകള്‍

Read more

ഇറാഖിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

ബാഗ്ദാദ്: ഇറാഖിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഇറാഖിലെ അന്‍ബര്‍ പ്രവിശ്യയിലെ നഗരമധ്യത്തിലാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. നഗരത്തിലെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എത്തിയ

Read more

ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു.

ഷില്ലോംഗ്: മേഘാലയിലെ റി ബോയി ജില്ലയിൽ ഭക്ഷ്യവിഷ ബാധയെ തുടർന്ന് എട്ടു കുട്ടികൾ മരിച്ചു. അസ്വസ്ഥത അനുഭവപ്പെട്ട 200 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നോംഗ്യ ഗ്രാമത്തിലെ പള്ളിയിൽ ഞായറാഴ്ച തിരുനാളിനു ശേഷം സംഘടിപ്പിച്ച

Read more

ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന് നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കി.

ബെര്‍ലിന്‍: ഭീകരതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണമെന്ന് യൂറോപ്യന്‍ യൂണിയന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പു നല്‍കി. ജര്‍മന്‍ ദിനപ്പത്രമായ ഹാന്‍ഡെല്‍സ്ബ്ലാറ്റിനു നല്‍കിയ അഭിമുഖത്തില്‍ ലോകം നേരിടുന്ന നരകയാതനയാണ് ഭീകരതയെന്നും മോദി പറഞ്ഞു. ജര്‍മനിയില്‍

Read more

ഡൽഹി ഐഐടിയിലെ ഗവേഷകവിദ്യാർഥിനി ജീവനൊടുക്കി.

ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ ഗവേഷകവിദ്യാർഥിനി ജീവനൊടുക്കി. മഞ്ജുള ദേവക് എന്ന 27കാരിയാണ് ജീവനൊടുക്കിയത്. ഐഐടി കാംപസിലെ നളന്ദ അപാർട്ട്മെന്‍റ്സിൽ താമസിച്ചു വരികയായിരുന്ന യുവതി ജീവനൊടുക്കിയത് എന്തിനാണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ

Read more

സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പോലീസ് മേധാവിയായ സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുന്നു.

തിരുവനന്തപുരം: സുപ്രീംകോടതി ഉത്തരവിലൂടെ വീണ്ടും പോലീസ് മേധാവിയായ സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ ശക്തമായ നീക്കങ്ങളുമായി പോകുകയാണ് സെന്‍കുമാര്‍. പതിനഞ്ചുവര്‍ഷമായി സെന്‍കുമാറിന് ഒപ്പമുണ്ടായിരുന്ന ഗണ്‍മാന്‍ ഗ്രേഡ് എഎസ്‌ഐ അനില്‍

Read more

യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി

മാഡ്രിഡ്: യൂറോപ്യൻ യാത്രയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്പെയിനിലെത്തി. പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സാമ്പത്തിക- സാംസ്കാരിക മേഖലകളിൽ സ്പെയിനുമായി യോജിച്ചു പ്രവർത്തിക്കാനുതകുന്ന തരത്തിലുള്ള ചർച്ചകൾക്കാണ് പ്രാമുഖ്യം നൽകുകയെന്നും

Read more

മടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

കോഴിക്കോട്: മടപ്പള്ളിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. തലശേരി സ്വദേശി മഹമ്മൂദ് (58) ആണ് മരിച്ചത്. കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Read more