ഇന്ധനവില, പെട്രോളിന് 1.23 രൂപയും ഡീസലിന് 89 പൈസയും കൂട്ടി

ദില്ലി: ഇന്ധനവില കൂട്ടി. പെട്രോള്‍ ലിറ്ററിന് 1.23 രൂപയും ഡീസലിന് 89 പൈസയുമാണ് കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. മെയ് 15ന് ഇന്ധനവിലയില്‍ പെട്രോളിന് രണ്ടു രൂപ

Read more

സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് കെ.ആര്‍. നന്ദിനിക്ക്.

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കര്‍ണാടകയില്‍ നിന്നുള്ള കെ.ആര്‍. നന്ദിനിയ്ക്കാണ് ഒന്നാം റാങ്ക്. ആദ്യ മുപ്പത് റാങ്കുകളില്‍ മൂന്ന് റാങ്കുകള്‍ മലയാളികള്‍ക്കാണ്. ജെ. അതുല്‍ (കണ്ണൂര്‍, 13ാം റാങ്ക്), ബി.

Read more

പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി റമദാൻ റിലീഫ് കാമ്പയിന് ജനദ്രയയിൽ തുടക്കം കുറിച്ചു

റിയാദ് : പ്രവാസി മലയാളി ഫെഡറേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേത്യുത്വത്തിലുള്ള ദശദിന റമദാൻ റിലീഫ് കാമ്പയിന് ജനദ്രയയിൽ തുടക്കം കുറിച്ചു. മരുഭൂമിയിൽ ആടുകളെയും ഒട്ടകത്തെയും മേയ്ക്കുന്ന പാവപെട്ട പ്രവാസികളെ തിരഞ്ഞു പ്രധാന

Read more

ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനം; ശ്രമങ്ങള്‍ തുടരുന്നതായി സുഷമ സ്വരാജ്

ന്യൂഡൽഹി: യെമനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഫാദറിനെ തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ

Read more

ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം.

കൊച്ചി: കന്നുകാലികളെ കശാപ്പിന് വിൽക്കുന്ന വനം-പരിസ്ഥതി മന്ത്രാലയത്തിന്‍റെ വിജ്ഞാപനത്തിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ കോടതിയിൽ. ഇറച്ചി വിൽക്കുന്നതിനോ കശാപ്പിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധിപ്പിച്ചു. കന്നുകാലി ചന്ത കാർഷിക ആവശ്യത്തിനു മാത്രമാക്കണമെന്നാണ്

Read more

ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

ചെ​ന്നെ: ചെ​ന്നൈ​യി​ൽ ഇ​ൻ​ഫോ​സി​സ് ജീ​വ​ന​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ന​ഗ്ന​മാ​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​മ്പ​നി​യു​ടെ ഡോ​ർ​മി​റ്റ​റി​യി​ൽ​നി​ന്നും ക​ണ്ടെ​ത്തി. തി​രു​വ​ണ്ണാ​മ​ലൈ സ്വ​ദേ​ശി ഇ​ള​യ​രാ​ജ അ​രു​ണാ​ച​ലം (32) എ​ന്ന യു​വാ​വി​നെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ഹി​ന്ദ്ര വേ​ൾ​ഡ് സി​റ്റി കാ​മ്പ​സി​ലാ​യി​രു​ന്നു സം​ഭ​വം.

Read more

നോ​യി​ഡ​യി​ൽ ടെ​ക്കി യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു

നോ​യി​ഡ: നോ​യി​ഡ​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യ യു​വ​തി വെ​ടി​യേ​റ്റ് മ​രി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ നോ​യി​ഡ ശ​താ​ബ്ദി റെ​യി​ൽ വി​ഹാ​ർ സൊ​സൈ​റ്റി​യി​ലാ​യി​രു​ന്നു സം​ഭ​വം. സെ​ക്ട​ർ 63 ൽ ​ലാ​വ മൊ​ബൈ​ൽ ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ അ​ഞ്ജ​ലി ര​ത്തോ​റാ​ണ്

Read more

പശുവില്‍ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ നില കൊള്ളുന്നുവെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്

പശുവില്‍ മുപ്പത്തി മുക്കോടി ദൈവങ്ങള്‍ നില കൊള്ളുന്നുവെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്. പശുവിനെ ദേശീയ മൃഗമാക്കണമെന്നും ഗോവധത്തിനുള്ള ശിക്ഷ ജീവപര്യന്തമാക്കണമെന്നും ജസ്റ്റിസ് മഹേഷ് ചന്ദ് നിര്‍ദ്ദേശിച്ചിരുന്നു. താന്‍ ഒരു

Read more

തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിനു കാരണം ശ്രുതിയല്ല:ഗൗതമി

കമല്‍ഹാസനുമായി വേര്‍പിരിയാന്‍ കാരണം ശ്രുതി ഹാസനുമായുള്ള അഭിപ്രായ വ്യത്യാസമാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നു ഗൗതമി. തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിനു കാരണം ശ്രുതിയല്ല. രണ്ട് പേര്‍ ഒന്നിച്ച് നില്‍ക്കുന്നു.

Read more