വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ഇനി ശ്രമിക്കണ്ട

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാം എന്നു കരുതിയിരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഒന്നു സൂക്ഷിക്കുക. കാരണം നിങ്ങളെ കുടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എത്തുന്നു.വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍

Read more

ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി

സോള്‍: ഉത്തര കൊറിയ വീണ്ടും മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയെന്ന് അമേരിക്ക. സംഘര്‍ഷാവസ്ഥ നിലനില്‍ക്കെയാണ് ഉത്തരകൊറിയയുടെ ഈ നടപടി. എന്നാല്‍, ഇത് പരാജയമായിരുന്നുവെന്നും യുഎസ് സൈന്യം അവകാശപ്പെട്ടു. ഉത്തര കൊറിയ പരീക്ഷിച്ച

Read more

അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല, തു​ട​ച്ചു​നീ​ക്കു​ക​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കേ​ര​ളം അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​ണെ​ന്ന സെ​ന്‍റ​ർ ഫോ​ർ മീ​ഡി​യ സ്റ്റ​ഡീ​സി​ന്‍റെ സ​ർ​വേ​യി​ലെ ക​ണ്ട​ത്ത​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി കു​റ​യ്ക്കു​ക​യ​ല്ല,

Read more

വീ​ര​മൃ​ത്യു വ​രി​ച്ച ജ​വാന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം ഏ​റ്റെ​ടു​ത്ത് ഗൗ​തം ഗം​ഭീ​ർ

    ന്യൂ​ഡ​ൽ​ഹി: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ​യി​ൽ ന​ക്സ​ൽ ആ​ക്ര​മ​ണ​ത്തി​ൽ വീ​ര​മൃ​ത്യു വ​രി​ച്ച 25 സി​ആ​ർ​പി​എ​ഫ് ജ​വാന്മാ​രു​ടെ മ​ക്ക​ൾ​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി ക്രി​ക്ക​റ്റ​ർ ഗൗ​തം ഗം​ഭീ​ർ. ജ​വാന്മാ​രു​ടെ മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ചെ​ല​വ് പൂർണമായും ഗൗ​തം

Read more

ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ വമ്പന്‍ ഓഫറുകളുമായി ബി.എസ്.എന്‍.എല്‍

  ഉപഭോക്താക്കള്‍ക്ക് സന്തോഷിക്കാന്‍ വമ്ബന്‍ പദ്ധതിയുമായി ബി.എസ്.എന്‍.എല്‍. അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളുടെ വേഗം ഇരട്ടിയാക്കാനൊരുങ്ങുകയാണ് ബിഎസ്‌എന്‍എല്‍. നിലവില്‍ ബിഎസ്‌എന്‍എല്‍ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ നിശ്ചിത ഡേറ്റാ ഉപയോഗത്തിനു (ഫെയര്‍ യൂസേഡ് പോളിസി) രണ്ട്

Read more

ഗൂഗിള്‍ ടോക്ക് ഇനിയില്ല

ഗൂഗിളിന്റെ സോഷ്യല്‍ മെസേജിങ്ങ് സംവിധാനമായ ഗൂഗിള്‍ ടോക് പിന്‍വലിക്കുന്നു. 2005ലാണ് ഗൂഗിള്‍ ജി ടോക് അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ വഴി ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ആരംഭം കുറിച്ചത് ജിടോക്കാണ്. ലോകത്തുടനീളം നിരവധി ആരാധകരാണ് ഈ സോഷ്യല്‍

Read more

കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത് എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ എന്ന് ട്രായിയുടെ റിപ്പോര്‍ട്ട്‌

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍, ഡിസംബര്‍ കാലയളവില്‍ ബില്ലിംഗ് സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത് എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കളെന്ന് ട്രായുടെ റിപ്പോര്‍ട്ട്. റിലയന്‍സ് ജിയോയുടെ വരവോടെ മറ്റ് സേവനദാതാക്കള്‍ ഡേറ്റ പാക്കേജുകള്‍ക്കും,

Read more

ബാങ്കിംഗ് സർവ്വീസ് ചാർജ്ജിനെതിരെ യൂത്ത്ഫ്രണ്ട് (എം)

ബാങ്കിംഗ് സർവ്വീസ് ചാർജ്ജിനെതിരെ യൂത്ത്ഫ്രണ്ട് എം നേതൃത്വത്തിൽ പൈകയിൽ നടത്തിയ സായാഹ്നധർണ്ണ യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി സാജൻ തൊടുക ഉദ്ഘാടനം ചെയ്യുന്നു

Read more

മട്ടുപ്പാവിലെ മുട്ടക്കോഴികള്‍

മട്ടുപ്പാവിലെ മുട്ടക്കോഴികള്‍ ആണും പെണ്ണുമായി പത്തെണ്ണം. മുട്ടയിടാനുള്ള തയ്യാറെടുപ്പിലാണ് പെണ്ണുങ്ങള്‍. ( ഇവര്‍ പാട്ട്പാടിത്തുടങ്ങി ) ഗ്രാമപ്രിയ ആണ് ഇനം. ഇപ്പോള്‍ അഞ്ചു മാസം വളര്‍ച്ചയായി. മുട്ടയെക്കാളും പ്രധാനം നല്ല ജൈവ വളം

Read more

തിരുവട്ടാര്‍ ,കേള്‍വിക്കാരുടെ രോമകൂപങ്ങളില്‍ പൂത്തിരി കത്തിക്കുന്ന ഉജ്ജ്യല പ്രാസംഗികൻ

“എടുത്തു പേന… കുത്തിയിറക്കി കൈയ്യില്‍… വന്നു ചോര, എഴുതി വെച്ചു… ജീവിച്ചാല്‍ കമ്യൂണിസത്തിന്, മരിച്ചാല്‍ കാറല്‍ മാര്‍ക്സിന്…! വര്‍ഷങ്ങള്‍ക്ക് ശേഷം ഒരിക്കൽ കൂടെ എന്‍റെ കൈകൾ നീട്ടിപിടിച്ചു, കുത്തിയിറക്കി പേന, ഊറി വന്നു

Read more